Thursday, 5 February 2015

ഇന്ധനവില

കേന്ദ്ര സര്‍ക്കാര്‍, ഇന്ധനവില കുറച്ച വിവരം നല്‍കിയ സുരേഷ്ബാബുവിന് നന്ദി.
സുരേഷിന്റെ ചോദ്യം?
പി.ജി.സുരേഷ്കുമാര്‍,വിനു വി.ജോണ്‍,ഹര്‍ഷന്‍,സിന്ധു സൂര്യകുമാര്‍ ,എം.വി.നികേഷ്കുമാര്‍ എവിടെപ്പോയി?
ഉത്തരം..
ഡല്‍ഹിയില്‍ ,ബിജെപിയെ വീഴ്ത്തി, ആം ആദ്മി പാര്‍ട്ടി ജയിച്ചെന്ന സന്തോഷത്തില്‍,മുന്‍കൂട്ടി 
ആഘോഷം നടത്താന്‍,ഇക്കൂട്ടര്‍ എല്ലാം കൂടി,കൊച്ചിയില്‍ ആഡംബര നൌകയില്‍ ഉല്ലസിക്കാന്‍ പോയിരിക്കുന്നു.
എന്നാലും,ഇത്ര അസഹിഷ്ണുത വരാന്‍ കാരണം,ഒട്ടും സംശയിക്കേണ്ട..
വേണ്ട.....എഴുതുന്നില്ല.
അരാജകവാദി കെജ്രുവാള്‍ ,സംശയങ്ങളുടെ ചക്രവര്‍ത്തി.
കെജ്രുവാളിന്റെ കപടത മനസ്സിലാക്കാന്‍, ഡല്‍ഹി ജനതയ്ക്ക് നല്ല ബുദ്ധി തോന്നട്ടെ.
കെ.എം.രാധ
...........................................................................................................................ഇന്ധനവില കുറച്ചു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത് . പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ ദ്ധരാത്രി മുതല്‍ നിലവിൽ വരും .രണ്ടാഴ്ചമുമ്പും പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും കുറച്ചിരുന്നു.
ഇതുവരെ ഡീസല്‍ നു 8 തവണ ആയി 13 രൂപയോളവും പെട്രോള്‍ നു 13 തവണ ആയി 17 രൂപയോളവും കുറച്ചു കഴിഞ്ഞു...
കേരളത്തില്‍ UDF സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ബസ്‌ ചാര്‍ജ്ജ് ഉടന്‍ പിന്‍വലിക്കുക...
കേരളത്തിലെ ബസ് ചാര്‍ജ് കുറയ്ക്കുക...!!
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെയും
ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ശ്രദ്ധയിലേയ്ക്ക്...!!
ഡീസലിന് വിലയില്‍ 13 രൂപയോളം കുറവ് വന്നിരിക്കുന്നു..
മിക്ക സംസ്ഥാനങ്ങളും അവിടത്തെ ബസ് –ഓട്ടോ-ടാക്സി –ചരക്ക് കൂലി കുറച്ചു കൊണ്ട് ജനങ്ങള്ക്ക് സുഖമമായി ജീവിയ്ക്കാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കുന്നു..എന്നാല്‍ കേരളത്തില്‍ മാത്രം ചാര്ജ് കുറയ്ക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് അപേക്ഷിക്കുന്നു.
ബസ്‌ ചാര്‍ജ്ജ്..ഉടന്‍ കുറയ്ക്കുക..
ബസ്‌ ചാര്‍ജ്ജ്..ഉടന്‍ കുറയ്ക്കുക..
ബസ്‌ ചാര്‍ജ്ജ്..ഉടന്‍ കുറയ്ക്കുക..
ബസ്‌ ചാര്‍ജ്ജ്..ഉടന്‍ കുറയ്ക്കുക...
ബസ്‌,ഓട്ടോ,ടാക്സി നിരക്കുകള്‍ കുറക്കാന്‍ കേരളത്തിലെ സര്‍ക്കാരിനു നട്ടെല്ല് ഉണ്ടോ??
മറ്റു പല സംസ്ഥാനങ്ങളിലും ബസ്‌,ഓട്ടോ,ടാക്സി നിരക്കുകള്‍ കുറച്ചു കഴിഞ്ഞു.
.പക്ഷെ കേരളത്തില്‍ മാത്രം ഈ നിരക്കുകള്‍ കുറയുന്നില്ല....
ഇന്ത്യയില്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രം ആണ് ഏറ്റവും ഉയര്‍ന്ന ബസ്‌ ചാര്‍ജ്ജ് ഉള്ളത്..
.മറ്റു പല സംസ്ഥാനങ്ങളിലും കേരളത്തില്‍ ഈടാക്കുന്ന ബസ്‌ നിരക്കിന്‍റെ പകുതി മാത്രം ആണ് വരുന്നത്...
ഇത് സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകള്‍ ,വേണ്ടേ..??
പി.ജി.സുരേഷ്കുമാര്‍,വിനു വി.ജോണ്‍,ഹര്‍ഷന്‍,സിന്ധു സൂര്യകുമാര്‍ ,എം.വി.നികേഷ്കുമാര്‍ എവിടെപ്പോയി?

No comments:

Post a Comment