Friday 27 February 2015

ഫണ്ടുകള്‍ ഉപയോഗിക്കുക

കേരളത്തില്‍ നിന്ന് ജനങ്ങളുടെ വോട്ടുകള്‍ വാങ്ങി പോയ എംപിമാര്‍,
കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ ഉപയോഗിച്ച്
താഴെയുള്ള പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു.
ബിജെപി-മോഡിയെ ആവശ്യത്തിനും,അനാവശ്യത്തിനും വിമര്‍ശിക്കുന്നവര്‍ ,
ആദ്യം ഒരു ജനപ്രതിനിധിയെന്ന നിലയ്ക്ക് ,പത്തും പതിനഞ്ചും വര്‍ഷക്കാലം,കേരളത്തില്‍ എന്തെല്ലാം വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു ,സ്തുതി അര്‍ഹിക്കും വിധം പ്രാവര്‍ത്തികമാക്കിയെന്നു പറയുക.
കെ.എം.രാധ

No comments:

Post a Comment