കേരള മുഖ്യമന്ത്രി നീതി പാലിക്കുക.
കേരളത്തിലെ ,ഭരണകൂടം ,ധനികരുടെ കൈയിലെ കളിപ്പാവയോ?
കോഴിക്കോട്ട്,ആര്‍ പി മാളില്‍ നേരത്തെ ടിക്കറ്റ് എടുത്ത്,സമയം കഴിഞ്ഞ ശേഷം, സിനിമ കാണാന്‍ വന്ന ധനികന്‍ ചെറുപ്പക്കാരന്‍,
സെക്യൂരിറ്റിക്കാരനെ മല്പ്പിടുത്തം വഴി കൊലപ്പെടുത്തി.
ആ ദരിദ്ര ഹിന്ദു കുടുംബത്തിനു,മാസം നാല് കോടി രൂപ നടവരവ് ലഭിക്കുന്ന ഗുരുവായൂര്‍ ക്ഷേത്ര ഫണ്ടില്‍ നിന്ന് ,ഇരുപതോ,ഇരുപത്തഞ്ചോ ലക്ഷം രൂപ സഹായധനം നല്‍കാന്‍ മുഖ്യമന്ത്രി സന്മനസ്സ് കാണിക്കുക.

ഈയിടെ ,
മുസ്ലിംലീഗ് ചെറുപ്പക്കാര്‍ ,ഒരു കമ്മ്യൂണിസ്റ്റ് പയ്യന്‍ ഷിബിനുമായി വാക് തര്‍ക്കത്തിന് ഒടുവില്‍ ,കൊല്ലപ്പെട്ടു.
മുഖ്യമന്ത്രി, സാധാരണ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന്,
കമ്മ്യൂണിസ്റ്റ് ഷിബിന്‍ കുടുംബത്തിന് അനുവദിച്ചത് 25 ലക്ഷം രൂപ.
കോടീശ്വരന്മാര്‍ക്ക് നികുതിയടക്കാന്‍ ,കാലാവധി നീട്ടിക്കൊടുക്കുക,
കടം എഴുതിത്തള്ളുക തുടങ്ങിയ നല്ല കാര്യങ്ങള്‍ മുറയ്ക്ക് നടത്തുന്ന ,മുഖ്യമന്ത്രി ,
ആര്‍ പി.മാള്‍ സെക്യൂരിറ്റിക്കാരന്റെ ആശ്രയമറ്റ കുടുംബത്തെ സഹായിക്കുക.
ചിത്രം അയച്ച Knowledge is the most powerful weapon in the world നന്ദി

No comments:
Post a Comment