Friday, 27 February 2015

അമൃതാനന്ദമയി

അമൃതാനന്ദമയി,ഹിന്ദുമതത്തില്‍ ചേരാന്‍ ആരെയെങ്കിലും,നിര്‍ബന്ധിച്ചുവോ? ഉള്‍ഫ,ബോഡോലാന്‍ഡ്പ്രശ്നത്തില്‍ മൃദുസമീപനംമാണ്,ഇക്കാലംവരെ ഇന്ത്യ ഭരിച്ച.കോണ്ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചത്.
മോഡി സര്‍ക്കാറിന് കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍,ആരുടേയും സമ്മതം ആവശ്യമില്ല. 
സൈന്യം, ശക്തമായി തിരിച്ചടിച്ചാല്‍,ഉള്‍ഫ-ബോഡോക്കാരുടെ പൊടി കാണില്ല.
ത്രിപുര മുഖ്യമന്ത്രി മിഷണറിമാര്‍ ,അവിടെ,മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പറഞ്ഞതിന്,മറുപടിയായി..
മുന്‍പ്,കൃസ്തുമതത്തിലേക്ക്
പരിവര്‍ത്തനപ്പെടുത്തി എന്ന് കുറ്റം ചാര്‍ത്തിയാണ്, 
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍,കൃസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്.
ഐ എസ് ആകട്ടെ ,മറ്റൊരു തന്ത്രം പയറ്റുന്നു.ബിന്‍ ലാദനെ കൊന്നതിനു പകരം,ഒബാമയെ ,
കൃസ്ത്യാനികളെ കൊല്ലും എന്ന്പറയുന്നു.
മാത്രമല്ല,മുസ്ലിംകള്‍ അല്ലാത്ത കാഫിറുകളെ കൊന്ന്,'sultanate of caliph എന്ന ഒറ്റ മുസ്ലിം ലോകരാഷ്ട്രത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
ചുരുക്കത്തില്‍
,ജാതിമതവര്‍ഗരഹിതര്‍ക്ക്,ഈ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശംഎന്നന്നേക്കുമായി നഷ്ടപ്പെടുന്നു.

No comments:

Post a Comment