ഇന്ത്യയെ,
ഇന്ത്യന്‍ ഭരണാധികാരികളെ മതേതരത്വം പഠിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ വരരുത് എന്ന് മുന്‍പ് ഈ പേജില്‍ എഴുതിയിരുന്നു.
കാരണം,പ്രസിഡന്റ് പദവി ഏറ്റെടുത്ത ഉടന്‍,(മുസ്ലിം-കൃസ്ത്യന്‍ സങ്കര സന്തതി ഒബാമ)
''ഞാന്‍,കൃസ്ത്യന്‍.മുസ്ലിം അല്ലെന്ന് പലവട്ടം വിളിച്ചു കൂവി.
മാത്രമല്ല,ഇപ്പോഴും,

കൃസ്ത്യന്‍ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്ന ഒബാമയെ അടുത്ത തിരഞ്ഞെടുപ്പോടെ അമേരിക്കക്കാര്‍,പുറംതള്ളും എന്ന് തോന്നുന്നു.
ലോകമാകെ ,വംശീയ-ജാതീയ വെറിയുണ്ടെന്ന സത്യം അംഗീകരിക്കുക.
ലോക രാഷ്ട്ര നേതാക്കള്‍,
വ്യക്തികള്‍ക്ക് ആസ്തിക-നാസ്തിക സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട്,
വംശീയ-ജാതീയ വെറി,
കുറച്ചു കൊണ്ടുവന്ന്, തീര്‍ത്തും ഇല്ലാതാക്കാനുള്ള, ശ്രമങ്ങളാണ് നടത്തേണ്ടത്.
ചിത്രം അയച്ച ഡോക്ടര്‍ നിരുപമിന് നന്ദി.
കെ.എം.രാധ

No comments:
Post a Comment