മോഹന്‍ ഭാഗവത് സ്നേഹികളോട്
കേരളത്തിലെ, പണംവാരി ക്ഷേത്രങ്ങള്‍,
ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമി സര്‍ക്കാരില്‍ നിന്ന് മുക്തമാക്കാന്‍ നിയമം കൊണ്ട് വരാന്‍ മോഹന്‍ ഭാഗവത്തിനോട് പറഞ്ഞ് ,പ്രായോഗികമാക്കാന്‍ ,
ഇവിടെ ഭാഗവത് പക്ഷം പിടിച്ചവര്‍ക്ക് സാധിക്കുമോ?
കേരളത്തിലെ,ഹിന്ദുമത പരിവര്‍ത്തനം 80% കുറയും.
ഉറപ്പുണ്ടു.
ഇന്നും,ഹിന്ദുക്കള്‍ ലവ് ജിഹാദിനും,
അല്ലാത്ത മതംമാറ്റത്തിനും പോകുന്നതിന് പിന്നില്‍ സാമ്പത്തികം,തൊഴില്‍ എന്നീ രണ്ടു മുഖ്യ ഘടകങ്ങള്‍ ഉണ്ട്.
ഡല്‍ഹിയില്‍ ബിജെപിക്ക് സംഭവിച്ച പാളിച്ചകള്‍ ഈ പേജില്‍ അക്കമിട്ടു എഴുതിയപ്പോള്‍,
പുച്ഛമായിരുന്നു.
തെറ്റുകള്‍ ആര്‍ക്കും വരാം.
ബിജെപിക്കും.
അവ തിരുത്തുന്നതിലാണ് യോഗ്യത.
അല്ലാതെ,തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ,താറടിച്ചു കാണലല്ല.
K.M.RADHA

No comments:
Post a Comment