പ്രിയപ്പെട്ട സുഹൃത്ത് ലെസ്ലി എസ് രാജ്,
ഒരു ആധിയുമില്ല..ലെസ്ലി.
ഡല്‍ഹി ആര്‍ ഭരിക്കുമെന്ന് ,ഡല്‍ഹിയിലുള്ളവര്‍ തീരുമാനിക്കട്ടെ.
കേരളത്തില്‍,ഇപ്പോള്‍,നടക്കുന്ന മതേതര കുതന്ത്രങ്ങള്‍ തന്നെയാണ്,ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അരങ്ങേറുന്നത്..
കിരണ്‍ബേദി ,കെജുവാളിനെക്കാള്‍ എന്തുകൊണ്ടും മികച്ച ഭരണാധികാരി എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലെസ്ലി,മറിച്ചും.
ആപ്പ് ജയിക്കണമെന്ന് ലെസ്ലി.
കേന്ദ്രത്തില്‍ ,ബിജെപി സര്‍ക്കാര്‍ ആയതുകൊണ്ട്
ബിജെപി തലസ്ഥാനം ഭരിച്ചാല്‍ നല്ലതെന്ന് അഭിപ്രായമുണ്ട്.
ജനാധിപത്യത്തില്‍,അവരവരുടേതായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.
ആര്‍ ജയിച്ചാലും,ഡല്‍ഹിയിലുള്ളവര്‍ക്ക് നല്ല ഭരണം ലഭിക്കട്ടെ.
മക്കളില്‍ ഒരാള്‍ കടുത്ത ആം ആദ്മിക്കാരി.
അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
ഒരു വിരോധവുമില്ല.
എന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ച് ,ഞാനും.
.........................................................................................................................
കേരളം പോലെ,നിരത്തുകള്‍ പോലും നന്നാക്കാതെ,
ഓരോജില്ലയിലും വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ പുറപ്പെടുന്ന, അഥവാ നിരത്തുകള്‍ നന്നാക്കിയാലും
ഉടന്‍ പൊളിയുന്ന രീതിയില്‍ ജനങ്ങളെ ദ്രോഹിക്കുന്ന,
കെ എസ് ആര്‍ ടി സിയെ നശിപ്പിച്ച ഭരണം ഉണ്ടാകാതിരിക്കട്ടെ.
കൈവെട്ടും,അഴിമതിയും ,മത വര്‍ഗീയതയുടെ പേരില്‍ കൊലപാതകങ്ങളും

ഒടുവില്‍,
പണം,അധികാര ഹുങ്കോടെ എല്ലാ കേസുകളും തേയ്ച്ചു മായ്ക്കുന്ന കേരളത്തിന്‍റെ രീതി
ഇന്ത്യയിലെങ്ങും ഉണ്ടാകാതിരിക്കട്ടെ.
അല്‍പ്പം മുന്‍പ്,എഴുതിയ അഭിപ്രായം കേള്‍ക്കുക.
''ഹിമാചല്‍ പ്രദേശ് ,ഹിന്ദു സംസ്ഥാനമാക്കണമെന്ന്,വിച്ച്പി.
എങ്കില്‍,തൊട്ടടുത്ത പരിവര്‍ത്തിത കൃസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ നാഗാലാന്‍ഡ് ,കൃസ്ത്യന്‍ സംസ്ഥാനമാക്കുമോ എന്ന് ചോദിച്ചു.
മനസ്സില്‍ രൂപപ്പെട്ടുവരുന്ന ചിന്തകള്‍, ആര്‍ക്ക് ഇഷ്ടപ്പെട്ടാലും,ഇല്ലെങ്കിലും ഇവിടെ പകര്‍ത്തുന്നുവെന്ന് മാത്രം.
കാരണം,വായനക്കാരെ അറിയിക്കാന്‍ മറ്റ് സംവിധാനങ്ങളില്ല.
ലെസ്ലിയ്ക്ക് നന്മകള്‍ നേരുന്നു.
ആശംസകള്‍.
കെ.എം.രാധ

No comments:
Post a Comment