Tuesday, 10 February 2015

മയക്കുമരുന്ന് മാഫിയ

അല്ലാ..കേരളാ പോലീസേ..
എന്താണ്,താഴെയുള്ള അപ്സരസ് കന്യകമാരുടെ തിരുമുഖം മറയ്ച്ചത്?
ഞങ്ങള്‍ക്ക് കാണണം.
രാഷ്ട്രീയ-സിനിമ-പത്ര-ചാനലുകാരുടെ കുടുംബത്തില്‍ പെട്ടവരോ താഴെയുള്ളവര്‍?
സരിത,ശോഭാജോണ്‍,ശാലു,ശ്രീദേവി മാഡം,റെജീനമാര്‍ക്ക് ഇല്ലാത്ത മഹത്വം ഇവര്‍ക്കും,വിമാനത്തില്‍ പൊന്ന് കടത്തിയ ലലനാമണികള്‍ക്കും നല്കുന്നതെന്തിന്?
       പത്ത് രൂപ കട്ടെടുത്തവരെ സകല ഫ്ലാഷ് ലൈറ്റുകളും തെളിച്ച്,ലോകത്തിനു മുന്‍പില്‍ പ്രദര്‍ശനവസ്തുവാക്കുമല്ലോ?
മലയാളം അക്ഷരം വായിക്കാനും ,എഴുതാനും അറിയാത്ത ഈ ന്യൂജന്‍ സിനിമക്കാരികളുടെ മുഖപടം അഴിച്ചുമാറ്റൂ.
ആഭ്യന്തരമന്ത്രി,ലിപ്പ് ലോക്ക് ചുംബന -ആലിംഗന ഫെയിം സമരനായകന്‍റെ,നിര്‍ദ്ദേശങ്ങളാണോ, ഇവര്‍ക്ക് തുണയാകുന്നത് ?
കെ.എം.രാധ

No comments:

Post a Comment