Saturday 16 May 2015

1947 August 15 നു ശേഷം

1947 August 15 നു ,സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ,നെഹ്‌റു കുടുംബമാണ് ഏറ്റവും അധികകാലം ഭരണം കൈയാളിയത്.
തീര്‍ച്ചയായും ,ഭാരതം പുരോഗതിയുടെ പാതയിലാണ്.
പക്ഷേ....
ഇന്നും പല സംസ്ഥാനങ്ങളിലും തലയില്‍ മലം ചുമന്നുകൊണ്ടു പോകുന്നവരുണ്ട്.
ഓല ക്കുടിലുകളില്‍ , 
കളിമണ്ണ്‍ തേച്ച ചുവരുകള്‍ക്കുള്ളില്‍ കാറ്റില്‍ മേല്‍ക്കൂര പാറി പ്പോകുന്ന നേര്‍ത്ത ഷീറ്റുകള്‍ക്ക് കീഴെ കഴിയുന്ന ജന കോടികളുണ്ട്.
വായിക്കാനും എഴുതാനും അറിയാത്തവരും,
ജാതിമതവേര്‍തിരുവുകളില്‍ കഴിയുന്നവരും ഒക്കെയുള്ള ഇന്ത്യന്‍ സമൂഹം.
ഇന്ത്യാവിഭജനത്തിനു കാരണംജവര്‍ലാല്‍ നെഹ്‌റു.
വിഭജന മുറിവുകള്‍ ഇന്നും ഇടിത്തീയായി,കാലന്‍റെ രൂപത്തില്‍ ഇന്ത്യക്കാരെ പിന്തുടരുന്നു.
വേര്‍പാടിന്റെ ,വെട്ടിമുറിക്കലിന്റെ തീവ്ര നൊമ്പരവും,രോഷവുമാണ് നാഥുറാം ഗോഡ്സെ എന്ന ബ്രാഹ്മണനെ മഹാത്മാഗാന്ധി വധത്തിലേക്ക് നയിച്ചതെന്ന ചരിത്ര സത്യം ,അംഗീകരിച്ചുകൊണ്ട് തന്നെ,
ഗാന്ധി വധത്തെ ഒരിക്കലും ഒരിക്കലും അംഗീകരിക്കില്ല.
കേന്ദ്ര ബിജെപി സര്‍ക്കാര്‍,
കശ്മീര്‍ പുനരധിവാസം നടപ്പാക്കുകതന്നെ വേണം.
കുടുംബ വാഴ്ചയില്‍ വന്ന പിഴവുകള്‍ സാവകാശം തീര്‍ത്തുകൊണ്ട് ,ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം നേടുകതന്നെ വേണം.
ആശംസകള്‍
താഴെയുള്ള ചിത്രം 'സുദര്‍ശനം'സൈറ്റില്‍ നിന്നെടുത്തത്.
Like · Comment ·  · 1635653

No comments:

Post a Comment