എം.ബി.രാജേഷ് ആദ്യം കേരളത്തിലെ കാര്യങ്ങള്‍ എഴുതൂ
എം.ബി.രാജേഷിനെപ്പോലെയുള്ള രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്തേണ്ട സമയം കഴിഞ്ഞു.
ഇക്കൂട്ടര്‍ സമൂഹത്തിലേക്കു അയച്ച വിഷവാതകം തട്ടിയാണ് അനുജ സലിം അലി തൂങ്ങി മരിച്ചത്.
കോഴിക്കോട്ടെ ഹോട്ടലില്‍ അനാശാസ്യം നടക്കുന്നുവെന്ന് വ്യക്തമായി അറിഞ്ഞ ശേഷം,
ബിജെപിക്കാര്‍ ഹോട്ടല്‍ അടിച്ചു പൊളിച്ചതിന്റെ ഫലം

കൊച്ചിയില്‍ അരങ്ങേറിയ ചുംബന സമരം.
സ്വവര്‍ഗാനുരാഗം,ലിവിംഗ് ടുഗദര്‍,ലൈംഗിക വ്യാപാരം,ഒപ്പം മയക്കുമരുന്നും ,ലഹരി ഉല്‍പ്പന്നങ്ങളും..
അങ്ങനെ
സകല നന്മകളുടെയും വിളനിലമാണ് കേരളം.
അന്നു അരങ്ങേറിയ ആ ചുംബന വിപ്ലവം ഉണര്‍ത്തിവിട്ട കൊടുങ്കാറ്റ്
ഇന്ന്
ഹൈസ്കൂള്‍, പ്ലസ് വണ്‍ കൌമാരക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയ മാനസിക മാറ്റം,ധൈര്യം ,തന്റേടം അപാരം.
അവര്‍,ക്ലാസ്സില്‍ വെച്ച്
എന്താ,ഇഷ്ടമുള്ളത്,ഇഷ്ടമുള്ളവരെ ചെയ്താല്‍ എന്നുവരെ ചോദിയ്ക്കാന്‍ തുടങ്ങി.
എം.ബി. രാജേഷ്,
എന്തുകൊണ്ട് ഭാര്യയെ,മക്കളെ പൊതുനിരത്തില്‍ വെച്ച് ചുംബിച്ചു മാതൃക കാണിക്കുന്നില്ല എന്ന് ഈ പേജില്‍ ചോദ്യം ചെയ്തിരുന്നു.
ബലം പ്രയോഗിച്ചും എന്തുമാവാം എന്ന ധിക്കാരമാണ് ,സീനിയര്‍ പെണ്‍കുട്ടികള്‍ ആ കുരുന്നിനെ ക്രൂരമായി, പിച്ചിച്ചീന്തിയത്.
അപര്‍ണ്ണയെന്ന 15 കാരിയെ ഒതളങ്ങ കഴിച്ചു മരണത്തിലെത്തിച്ചത്. അപര്‍ണ്ണ ,ഹിന്ദു ,പാവപ്പെട്ടവള്‍ ആയതോ
ഇതൊന്നും രാജേഷിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്.
അനുജ സലിം അലിയുടെ കാര്യത്തിലും രാജേഷിനെ പ്പോലെയുള്ള രാഷ്ട്രീയക്കാര്‍ അനങ്ങിയില്ല.
രാജേഷ് എന്തിനിങ്ങനെ കള്ളം പറയുന്നു.
കേരളത്തില്‍ പലയിടത്തും ഹിന്ദുക്കള്‍ക്ക് അവര്‍ ഹിന്ദു ലേബലില്‍ നില്‍ക്കുന്നത് കൊണ്ട്
സ്ഥലം ,ജോലി നിഷേധിക്കപ്പെടുന്നു.
മറിച്ചും സംഭവിക്കുന്നു.
ഇത്തരം,
ഭിന്നതയുണ്ടാക്കിയത് രാഷ്ട്രീയക്കാര്‍.
ഒരുകാര്യം രാജേഷിനെപ്പോലെയുള്ളവര്‍ ഓര്‍ത്താല്‍ നല്ലത്.
വര്‍ഗീയത ഊട്ടി ഉറപ്പിച്ചാല്‍ ...
ഭസ്മാസുരന്‍റെ ഗതി വരും.
ഇതെഴുതുന്നവളെപ്പറ്റി എന്തൊക്കെ കുറ്റാരോപണങ്ങള്‍ നിങ്ങളെപ്പോലുള്ളവര്‍ നടത്തുന്നുവെന്ന് അറിഞ്ഞു കൊണ്ട് തന്നെ എഴുതട്ടെ.
വെള്ളം കുടിക്കാന്‍ പോയ വീട്ടില്‍ നിന്ന് പുരുഷന്റെ കാമാസക്തിയ്ക്ക് ഇരയായി മരിച്ച കൌമാരക്കാരി മുസ്ലിം പെണ്‍കുട്ടിയും
അനുജസലിം അലിയും ,
അപര്‍ണ്ണയും,സൂര്യനെല്ലി പെണ്‍കുട്ടിയും ,...അവര്‍ ന്യൂനപക്ഷമോ ,ഭൂരിപക്ഷമോ അല്ല.
മക്കളായിട്ടു മാത്രമേ കാണാനാവൂ.
അവരും
മനുഷ്യരാണ്.
മുസ്ലിം ആയതുകൊണ്ട് ജോലി നിഷേധിച്ചു വെങ്കില്‍,
ഹിന്ദുവിനും ഇങ്ങനെയൊക്കെ അനുഭവങ്ങ ളുണ്ട്.
ഇങ്ങനെയൊക്കെ ,കേരളത്തില്‍
വേര്‍തിരിവ് ഉണ്ടാക്കിയത്,ഇരു മുന്നണികളും.
കേരളം,ബിജെപി ഭരിച്ചിട്ടില്ല.
ആസ്ത്രേലിയ, എന്തുകൊണ്ടാണ് ,
കുടിയേറ്റത്തിന് വന്ന മൊഹിംഗ മുസ്ലിംകളെ , തിരിച്ചയച്ചത്?
അവര്‍,ആഴ്ച്ചകളോളം
കടലില്‍ വെള്ളം,ഭക്ഷണം ഇല്ലാതെ കഴിഞ്ഞത്?
ലോകമെങ്ങുമുള്ള 'ഇസ്ലാമിക ഭീകരത '
അതാണ് കാരണം.
അതിന്‍റെ അലകള്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്നിട്ടുണ്ട്.
ഇതൊക്കെ ആര്‍ എസ് എസ് പ്രൊഡക്ഷന്‍,നരേന്ദ്രമോഡി എന്നൊക്കെ നമുക്ക് എത്രകാലം പറഞ്ഞു നടക്കാം?
ഇന്ന്,
ഐ എസ് പാകിസ്ഥാനില്‍ നിന്ന് അണുവായുധം വാങ്ങുമെന്നും ,
അമേരിക്ക അക്രമിക്കുമെന്നും ഇംഗ്ലീഷ് ചാനലില്‍ കേട്ടു.
സ്വന്തം നാട്ടുകാരെ വിഭാഗീയതയിലേക്ക് തള്ളി വിടരുത്
കെ.എം,.രാധ

No comments:
Post a Comment