Monday 18 May 2015

നിത്യ സൌഹൃദങ്ങള്‍

കേരള സൈബര്‍ പോലീസിന്‍റെ സകല വിവരങ്ങളും അയച്ചു തന്ന മുഖപുസ്തകസുഹൃത്ത് Thulasi Das നും,
(നേരില്‍ കണ്ടിട്ടില്ല.ഫോണ്‍ വഴിയും അറിയില്ല)
എപ്പോഴൊക്കെ അടിയന്തിര സഹായം ആവശ്യപ്പെടുന്നുവോ,
അപ്പോഴൊക്കെ മടി കൂടാതെ നല്‍കുന്ന ശ്രീ.സുകുമാരന്‍ നായര്‍ക്കും (ഒരിക്കല്‍ കൊച്ചിയില്‍ വെച്ച് കണ്ടു)
കടപ്പാട്.
കേരളത്തിലെ നിഷ്പക്ഷ ജനാധിപത്യവാദികളായ പക്വത വന്ന സ്ത്രീകളെ തട്ടിപ്പും,വെട്ടിപ്പും ,ചതിയും ,വഞ്ചനയും കൊണ്ട് ചതിക്കുഴിയില്‍ വീഴ്ത്തിയാല്‍...
അവിടെ നിന്ന് കര കയറി വന്ന് ,അധമ കാര്യങ്ങള്‍ ചെയ്യുന്നവരുടെ കുടുംബം വരെ കുളം തോണ്ടാന്‍ കെല്പുള്ളവര്‍ ഇവിടെയുണ്ടെന്ന് മനസ്സിലാക്കുക.
പോസ്റ്റ്‌ എഴുതിയത്,നികൃഷ്ട-നീച കാര്യങ്ങള്‍ ഫെയ്ക്കായി അവതരിച്ച് ചെയ്യുന്ന കുബുദ്ധികള്‍ക്ക് സമര്‍പ്പിക്കുന്നു.
നന്ദി.
കെ.എം.രാധ.
1 Thulasi Das 2.സുകുമാരന്‍ നായര്‍
Like · Comment ·  · 81

No comments:

Post a Comment