ധനകാര്യമന്ത്രി കെ.എം.മാണി സാറേ,
എത്രക്കാലമായി,ഇപ്പോള്‍കേള്‍ക്കുന്ന കാര്യംതുടരുന്നു.
ഇനിയെങ്കിലും ,നിര്‍ത്തി വിശ്രമിക്കരുതോ?
താങ്കള്‍ക്ക് പെണ്മക്കളുണ്ടോ എന്ന്സത്യമായും അറിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു എന്‍ജിനീയര്‍,
എത്രക്കാലമായി,ഇപ്പോള്‍കേള്‍ക്കുന്ന കാര്യംതുടരുന്നു.
ഇനിയെങ്കിലും ,നിര്‍ത്തി വിശ്രമിക്കരുതോ?
താങ്കള്‍ക്ക് പെണ്മക്കളുണ്ടോ എന്ന്സത്യമായും അറിയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു എന്‍ജിനീയര്‍,
താങ്കളുടെ മകളുടെ വിവാഹത്തിന് 'ഒരു സ്യൂട്ട്‌കേയ്സില്‍ ഒരുപവന്‍' പദ്ധതി നടപ്പാക്കാന്‍ രഹസ്യമായി വകുപ്പില്‍ ഔദ്യോഗിക നിര്‍ദ്ദേശം ലഭിച്ചത് വഴി,കല്യാണത്തിനു അങ്ങനെ നല്‍കിയെന്ന് നേരില്‍ പറഞ്ഞിട്ടുണ്ട്.
അന്നത്തെ പൊന്നിന്റെ മൂല്യം ....ഹോ...ഒന്നും എഴുതുന്നില്ല.
പിന്നെ,
'ഹിരണ്യന്‍റെ നാട്ടില്‍ ചെന്നാല്‍ ഹിരണ്യായ നമഃ'-പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ?
ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ നേരിടുന്ന ഗുരുതര പ്രശ്നം അതു തന്നെ.
നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥയ്ക്കനുസരിച്ച്
കഴിഞ്ഞില്ലെങ്കില്‍,
ഭീഷണി,അനര്‍ത്ഥങ്ങള്‍ ഉണ്ടാകും.
കൂടുതല്‍ എഴുതുന്നില്ല.
കെ.എം.രാധ

No comments:
Post a Comment