കേരളത്തില്‍,ഭൂരിപക്ഷ-ന്യൂനപക്ഷങ്ങള്‍ക്ക് സാമാന്യം അല്ലലില്ലാതെ ജീവിക്കാനുള്ള സ്ഥിതി ഇന്നുണ്ട്.
പക്ഷേ...
ഇന്നുവരെ കേരളം ഭരിച്ച ഇരുമുന്നണികളുടെയും തെറ്റായ നയങ്ങളാണ്,വിഭാഗീയതയും ,വിദ്യാഭ്യാസനിലവാര തകര്‍ച്ചയും, പിന്നോക്കാവസ്ഥയും സൃഷ്ടിച്ചതെന്ന്
എഴുതാതെ വയ്യ.
No comments:
Post a Comment