Saturday 16 May 2015

ഹരമാണ്

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊലപാതക പരമ്പര ഹരമാണ്..ഷിബു സികെ എസ്..സഖാവേ,ഇത്രയും വേണ്ടായിരുന്നു.അതിര്കവിയുന്ന വാക്കുകള്‍ ,അനര്‍ത്ഥങ്ങള്‍ ക്ഷണിച്ചു വരുത്തും.
കെ.എം.രാധ
അച്ഛനെയോ അല്ലെങ്കിൽ ഇവനെ തന്നെയോ കൊല്ലുമ്പോൾ ഇതേ വാചകം പറയുമോ?? . കമ്മ്യൂനിസ്റ്റുകാരനാകാൻ കൊലവെറി ഉണ്ടായിരിക്കണമെന്നാണോ ഇവരുടെ പ്രത്യയ ശാസ്ത്രം??ജീവനില്‍ കൊതിയുള്ള കമ്മികള്‍ ഉണ്ടെങ്കില്‍ വേഗം മുങ്ങുന്ന കപ്പലില്‍ നിന്നും രക്ഷപെട്ടോളൂ .. ഇല്ലെങ്കില്‍ നേതാവ് തന്നെ ശരിയാക്കും .. !!!!
Like · Comment ·  · 685

No comments:

Post a Comment