Friday, 1 May 2015

പ്രിയപ്പെട്ട ബാബു,ജോര്‍ജിന്

പ്രിയപ്പെട്ട ബാബു,ജോര്‍ജിന് തുറന്ന കത്ത്....
ചര്‍ച്ചകള്‍ ആവശ്യമാണ്‌.
അമ്പല കാണിക്ക ഹിന്ദു പാവങ്ങള്‍ക്ക് കൊടുക്കണം ന്ന്പറഞ്ഞതും,
തീവ്രവാദ നിലപാടുകളെ എതിര്‍ത്തതും.
മോഡിയെ ചോര പുരണ്ടവന്‍ എന്ന് വിളിക്കും മുന്‍പ് മാറാട്.പൂന്തുറ വര്‍ഗീയ കലാപത്തില്‍ അങ്ങനെ കേരളത്തില്‍ അരങ്ങേറിയ വര്‍ഗീയ തീവ്ര നിലപാടുകള്‍ക്ക് നേതൃത്വം കൊടുത്ത ചോര പുരണ്ട നേതാക്കളെ സമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരണംന്ന് പറഞ്ഞതോടെ 
ഞാന്‍ ഹിന്ദുമതവര്‍ഗീയവാദി.
കള്ളനോട്ടും,പൊന്നും ,ആയുധവും കടത്തുന്നത് നമ്മളാണോ.ബാബു.?
ത് ആര്‍ എസ് എസ്,ബിജെപി എങ്കില്‍ അവരെ ശിക്ഷിക്കട്ടെ.
ആര്‍ക്കെന്തു നഷ്ടം!
    ഈ വര്‍ഷം.184 കോടി നടവരവ് ശബരിമലയില്‍.
അതേപോലെ,വാവര് സ്വാമിക്കും കിട്ടി കോടികള്‍ ആന്റോആന്റണി ശബരിമല നിരത്തുകള്‍ നന്നാക്കിയോ.?
ഒരുപത്ത്പൈസ പാവപ്പെട്ട ഹിന്ദുക്കള്‍ക്ക്‌വേണ്ടി കൊടുത്തോ.?
കോഴിക്കോട് സാമൂതിരിയാല്‍ ദത്തമാകപ്പെട്ട ഗുരുവായൂര്‍ ക്ഷേത്രം തീപിടിച്ച ശേഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്‌.
അവിടെ,മാസം നാല് കോടി.വരുമാനം.
ബാര്‍കോഴ,കേസ് അട്ടിമറി പോലെ ദേവസ്വംബോര്‍ഡ് കള്ളക്കണക്കും കൊണ്ട് ഇങ്ങോട്ട്‌ വരണ്ട.
പെരുന്ന നായരും,ദേവസ്വം മന്ത്രി ശിവകുമാറും ന്യൂനപക്ഷസംരക്ഷകന്‍ മുഖ്യനും ചെവിയില്‍ നുള്ളേണ്ട കാലം വരും
.വിദ്യാഭ്യാസം കൂടി കുളംതോണ്ടി.
ഇതൊക്കെ എഴുതിയാല്‍ വര്‍ഗീയവാദി.
പണക്കാര്‍ഹിന്ദുക്കളെ പറ്റി,ഒരിക്കലും എഴുതിയിട്ടില്ല.എഴുതുകയുമില്ല.
ഹിന്ദുക്കളിലെ പാവങ്ങള്‍ കഷ്ടപ്പെടുമ്പോള്‍,
ഇല്ലാത്തവര്‍ക്ക് രണ്ടോ മൂന്നോ സെന്റ് മൈനര്‍ സ്വത്തായ ക്ഷേത്ര ഭൂമി പതിച്ചു കൊടുക്കണംഎന്ന് പറഞ്ഞാല്‍ ഹിന്ദു വര്‍ഗീയവാദിയകുമോ.?ബാബു.
വീട്ടുകാര്‍, ആപ്പും,കോണ്ഗ്രസ്സും ,കമ്മ്യൂണിസ്റ്റ് ഒക്കെ ആകുന്നതു പോലെ തന്നെ ഓരോ വ്യക്തിക്കും ആര്‍ക്ക് വോട്ട് നല്‍കണമെന്ന് ചിന്തിക്കാനുള്ള വിവേചനശേഷിയുണ്ട്. പിന്നേ..പേടിപ്പിക്കാതെ.(ബാബുവിനോടല്ല)
ഭീഷണി,പരദൂഷണം പ്രചരിപ്പിക്കുന്നവരോട്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment