ഇന്ത്യന്‍ പ്രധാനമന്ത്രിയോ, കോണ്ഗ്രസ് പ്രതിപക്ഷനേതാവോ ഏറ്റവും ആരാധ്യന്‍?
2015 May 27 മാതൃഭൂമി ദിനപത്രം ,മുഖപേജിന് ഏറ്റവും മുകളില്‍ വന്‍വാര്‍ത്താപ്രാധാന്യം കൊടുത്തു കൊണ്ട്
കോഴിക്കോട് സന്ദര്‍ശിച്ച
എഐ സി സി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ സോണിയ രാജീവെന്ന് നിസ്സംശയം പ്രഖ്യാപിക്കുന്നു.
മാതൃഭൂമി പത്ര വായന തുടങ്ങിയിട്ട്,അര നൂറ്റാണ്ട് കഴിഞ്ഞുവെന്നാണ് ഓര്‍മ്മ.
പഴയ തലമുറക്കാര്‍ ഇപ്പോഴും കോണ്ഗ്രസ്സില്‍ അടിയുറച്ച് വിശ്വക്കുന്നത് പോലെയാണ്, ഞാന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ക്ക് മാതൃഭൂമി.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രം അതേ പേജിന് താഴെ ഒരു വശത്ത് കൊടുത്തിട്ടുണ്ട്.
കഷ്ടം.

പലര്‍ക്കും
മാതൃഭൂമി, കോണ്ഗ്രസ്സിനെ സഹായിക്കാന്‍ തന്നെയെന്ന്
'പതിനെട്ടടവും പമ്പരം പാച്ചിലും,
പണ്ടുമുണ്ടോ പാണന്‍ പോത്ത് പൂട്ടിയിരിക്കുന്നു'
തുടങ്ങിയ പഴഞ്ചൊല്ലുകള്‍ പോലെയെന്ന്, തോന്നാവുന്നതാണ്..
മാതൃഭൂമിയ്ക്ക്
'Have a change of heart' ഉണ്ടാകുമെന്ന് വിശ്വസിക്കാം.
താഴെയുള്ള പോസ്റ്റ് ഇല്ലെങ്കിലും,
കേരളത്തില്‍ അനുദിനം മോഡി ഭക്തര്‍ കൂടിക്കൂടി വരുന്നുവെന്ന പരമാര്‍ത്ഥം അംഗീകരിക്കുക.
കെ.എം.രാധ

No comments:
Post a Comment