Wednesday 20 May 2015

കണ്ണീരും,വേദനയും

മാതാപിതാക്കളുടെ കണ്ണീരും,വേദനയും ആര് കാണുന്നു?
ചെറുപ്പക്കാരികള്‍,സ്വയം സൂക്ഷിക്കുക.
മനസ്സ് ബാലന്‍സ് തെറ്റി ,ആടിയുലയുമ്പോള്‍ ഏറെ വിശ്വസിച്ച ആത്മ സുഹൃത്തുക്കളോ,
അന്നുവരെ ഹൃദയത്തിലേറ്റി താലോലിച്ച രാഷ്ട്രീയ വിശ്വാസ പ്രമാണങ്ങളോ നിങ്ങളില്‍ ആരെയും രക്ഷിച്ചെന്ന് വരില്ല.
ചിന്താശേഷി, മാത്രമല്ല
സത്യം-മിഥ്യ ,ശരി-തെറ്റ് വേര്‍തിരിച്ചറിയാനുള്ള കഴിവ് പോലും (വിവേചനബുദ്ധി) നഷ്ടപ്പെട്ട ന്യൂജന്‍ പെണ്‍കുട്ടികളുടെ ആപത്തിലേക്കുള്ള എടുത്തുചാട്ടം
ഏറ്റവുമധികം വ്രണപ്പെടുത്തുന്നത് /ജീവിതകാലം മുഴുവന്‍ നീറി നീറി ഒടുവില്‍ ഒടുങ്ങുന്നത് അമ്മമാര്‍.
കോഴിക്കോട്ടുകാരി നടി പ്രിയങ്കയുടെ ദുരൂഹ മരണം ഓര്‍ത്തു പോകുന്നു.
കുടുംബത്തിന് , കണ്ണീര്‍ക്കണങ്ങള്‍ അര്‍പ്പിക്കുന്നു.
കെ.എം.രാധ
....................................................................................
മരിച്ച പെണ്‍കുട്ടിയെപ്പറ്റി Jithin Krishna എഴുതിയത് വായിക്കുക.
വിലയിരുത്തുക.
കെ.എം.രാധ
............................................................................
അവൾക്ക് മതത്തോടു പുച്ഛമായിരുന്നു...
അവൾക്ക് മതമില്ലാത്ത ഇടത് പക്ഷത്തോട് വലിയ ആദരവായിരുന്നു എന്നും...
അവൾക്ക് ഇടതു പക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന് പ്രവർത്തിക്കാൻ വലിയ താൽപര്യമായിരുന്നത്രെ..
ആർഷ ഭാരത സംസ്കാരം പറയുന്ന സംഘികളെ അവൾക്ക് അറപ്പായിരുന്നു...
പരിപാവനമായി കാണേണ്ട കോളേജില്‍ ചുംബന സമരം നടത്താൻ അവൾക്ക് ഉത്സാഹം ഏറെ ആയിരുന്നു..
അതിനെ എതിർക്കാൻ ശ്രമിച്ച സംഘികളെ കളസ സംഘികളുടെ ആർഷ ഭാരത സംസ്കാരം ഇവിടെ ഇറക്കാൻ അനുവദിക്കില്ലെന്ന
മുദ്രാവാക്യം വിളിക്കാൻ
ഈ പെങ്ങൾക്ക് ആവേശമായിരുന്നു...
തീവ്ര മുസ്ലീം വര്‍ഗീയത വച്ച് പുലർത്തുന്ന സംഘടനയിലെ യുവാവിന്റെ കൂടെ ഉള്ള കറക്കം ശ്രദ്ധയിൽ പെട്ടപ്പോൾ മുന്നറിയിപ്പ് നൽകിയ
ABVP സുഹൃത്തുക്കളെ അവൾക്ക് വർഗീയ വാദികളായി തോന്നിയത്രെ...
കേരളത്തിൽ
അത്ര പരിചിതം അല്ലാത്ത ലിവിംഗ് together പിന്തുടർന്ന്
ഈ യുവാവിന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചപ്പോൾ തടയാൻ ശ്രമിച്ചവരെ
ആർഷ ഭാരത സാഘികൾ ആയി തോന്നി പാവത്തിന്
ഇതിനെയൊക്കെ പരിഹസിച്ചും
സംഘി സംസ്കാരത്തെ വേണ്ടുവോളം പുച്ഛത്തോടെ കണ്ട് പോസ്റ്റുകൾ ഇടാൻ വല്ലാത്ത ഇഷ്ടം ആയിരുന്നു കുട്ടിക്ക്...
നാഴികയ്ക് നാല്പതു വട്ടം ഇടതു പക്ഷത്തെ പുകഴ്തുമ്പോൾ
കളസ സംഘിയെ പരിഹസിക്കാനും മറക്കാറില്ലത്രെ ഈ കുഞ്ഞു പെങ്ങൾ...
ഒടുക്കം എന്തായി ?
നിനക്ക് മതമില്ലായിരുന്നു പെങ്ങളെ...
നിന്റെ ഭാഷയിൽ മനുഷ്യന് ചോര ഒന്നേ ഉണ്ടായിരുന്നുള്ളു...
പക്ഷെ ആര്‍ക്കാണ് പിഴച്ചത്... !!
ആർഷ ഭാരത സംഘികൾക്കോ
അതോ വിപ്ലവം സ്വപ്നം കണ്ടു നടന്നിട്ട്
ഒടുക്കം ഒരു തുണിയിൽ ജീവിതം അവസാനിപ്പിച്ച കുഞ്ഞു പെങ്ങൾക്കോ?
പ്രണയത്തിനു മതമില്ല പെങ്ങളെ..
അത് സത്യം തന്നെ
പക്ഷെ അത് മതത്തിനെ പ്രണയിച്ചരുമായി ആവരുതെന്ന് മാത്രം...
— with Rajesh Menon and 5 others.

No comments:

Post a Comment