Monday 18 May 2015

വിദ്യ

കേരളത്തിലെ ജനാധിപത്യ മതേതരന്മാര്‍ക്കും, വിദ്യാഭ്യാസ വിചക്ഷണര്‍ക്കും ,
അതിബുദ്ധിജീവികള്‍ക്കും 
താഴെയുള്ള സുന്ദരചിത്രം (മുരളിധരന്‍ അയച്ചുതന്നത്) കണ്ടപ്പോള്‍ ,എന്താണാവോ ഉള്ളിലുണര്‍ന്നത്?
   ഈപോസ്റ്റുകള്‍ക്ക്‌ ഒട്ടും വില കല്പ്പിക്കുന്നില്ല..അല്ലേ?
വിദ്യയുടെ കാര്യത്തിലെങ്കിലും,'അല്‍പ്പസ്വല്‍പ്പം 'ശ്രദ്ധ നല്‍കേണമേ.
ആമേന്‍.
കെ.എം.രാധ
Like · Comment ·  · 28950301

No comments:

Post a Comment