കേരളത്തിലെ ജനാധിപത്യ ,മതേതര സര്‍ക്കാരിന്‍റെ നിസ്തുല സേവനങ്ങള്‍ കണ്ടു നില്‍ക്കുമ്പോള്‍ .....
ഇത് മാത്രമല്ല...
ആഭ്യന്തരമന്ത്രിയുടെ ചില നല്ല കാര്യങ്ങള്‍ കൂടി എഴുതേണ്ടി വരും.
ആരാച്ചാര്‍ ഇല്ലാത്തത് കൊണ്ട് വധശിക്ഷ നടപ്പാക്കാന്‍ കഴിയുന്നില്ലത്രെ.?
ഒടുവില്‍,
രണ്ടു ലക്ഷത്തിനു,തൊഴില്‍ രഹിത യുവാക്കള്‍,തൂക്കിലേറ്റാന്‍ അണിനിരന്നിട്ടും ആരെ സുഖിപ്പിക്കാന്‍ ആഭ്യന്തര മന്ത്രി തുനിയുന്നു?
കാമുകിക്ക് വേണ്ടി ഭാര്യയെ,പെണ്‍ മക്കളെ ,ആണ്‍ കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന്,കക്കൂസ് സ്ലാബിലിട്ട ആമയൂര്‍ റജികുമാര്‍,ഗോവിന്ദ ച്ചാമി അടക്കം കുറെയെണ്ണത്തെ വര്‍ഗീസ് വധക്കേസിലെ പോലീസ് ഓഫീസര്‍ ലക്ഷ്മണയെപ്പോലെ ,മോചിപ്പിക്കാനാണോ,മന്ത്രിയുടെ ശ്രമം?
കൊള്ളാം.
ടി.ഒ.സൂരജും,രാഹുല്‍ ആര്‍.നായരും,.,ശ്രീജിത്ത് ഐപിഎസും ഒരു തെറ്റും ചെയ്തിട്ടില്ല അല്ലേ...ആഭ്യന്തര മന്ത്രീ?
കണ്ണടച്ച് ഇരുട്ടാക്കരുത്.
കേരളീയര്‍ മണ്ടന്മാരല്ലെന്നു ഇന്നല്ലെങ്കില്‍ നാളെ മനസ്സിലാവും.
ചിത്രം അയച്ചവര്‍ക്കു നന്ദി.
ഈ താളില്‍ എഴുതുന്നത് മിമിക്രിയെന്ന് പ്രചരിപ്പിക്കുന്ന 'ശുംഭ'ന്മാര്‍ ഒരു കാര്യം മനസിലാക്കുക.
മിമിക്രി പറയുന്നതും എഴുതുന്നതും കെ.എം.രാധയല്ല.
എന്‍ സി പി പ്രസിഡന്റ് ഉഴവൂര്‍ വിജയനാണ്.
ആ തമാശകള്‍ ഇഷ്ടവുമാണ്.
ആ മാന്യ ദേഹത്തെ
5-5-2015 nu വൈകുന്നേരം ആറിനു, കോഴിക്കോട് നിന്ന് ട്രെയിന്‍ യാത്രയ്ക്ക് ശേഷം,
Ernakulam south railway station over bridge നു നടുവില്‍ വെച്ചു ആരോടൊക്കെയോ സംസാരിച്ചു നില്‍ക്കുന്നത് കണ്ടു.
''സ്വല്പം മാറി വശത്തേക്ക് നിന്ന് ചര്‍ച്ചകള്‍ക്ക് ഉണര്‍വ് കൊടുത്തുകൂടെ,യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവില്ലേ ''എന്നും ചിന്തിച്ചു.
കെ.എം.രാധ
.2.ഉഴവൂര്‍ വിജയന്‍

No comments:
Post a Comment