ഇന്ത്യ-ചൈന കരാറുകളില്‍ ഒപ്പിട്ടത് കൊണ്ട് മാത്രം ,സ്നേഹ സൌഹൃദം മുന്‍പോട്ടു പോകണമെന്നില്ല.
അവ ,പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് ആവശ്യമായിട്ടുള്ളത്.
ചൈന,ഇന്ത്യ് യ്ക്ക് ചുറ്റുമുള്ള നേപ്പാള്‍,ശ്രീലങ്ക,പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ ഓമല്‍പുത്രന്മാരായി കണ്ടു കൊണ്ട് പരിപാലിക്കുന്നതിന്റെ രഹസ്യം,ഇന്ത്യയ്ക്കറിയാമെന്ന്,
ഇടയ്ക്കിടെ ചൈനീസ് നേതൃത്വത്തെ ,പരോക്ഷമായിട്ടെങ്കിലും,അറിയിക്കേണ്ടതാണ്.
കെ.എം.രാധ

No comments:
Post a Comment