Sunday 24 May 2015

ഇന്ത്യന്‍ അതിര്‍ത്തികള്‍ക്ക് കാവല്‍

ഇന്ത്യന്‍ അതിര്‍ത്തികള്‍ക്കു രാഷ്ട്രീയ സ്വയം സേവകര്‍ക്ക് ഒപ്പം എല്ലാ ധീര ദേശാഭിമാനികളും കാവല്‍ നില്‍ക്കുക.
നമ്മുടെ രാഷ്ട്രത്തിന്റെ ഒരു പൊടി മണ്ണും ആര്‍ക്കും വിട്ടു കൊടുത്തുകൂട.
ഇന്ത്യക്ക് അകത്തും പുറത്തും ഭീകരത വിളയിക്കുന്ന ഒറ്റുകാരെ,
തിരിച്ചറിഞ്ഞു കൊണ്ട്,നിശ്ശേഷം തുടച്ചു നീക്കുക.
2010 ല്‍ എഴുതിയ ലേഖനത്തിലും സമാനമായ ചിന്തകളാണ് പങ്കു വെച്ചത്.
അന്ന്,സ്വയംസേവകരെപ്പറ്റി അറിയാത്തത് കൊണ്ട് എഴുതിയില്ല.
കെ.എം.രാധ
....................................................................................................
ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭാരതത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ. ഐസിസില്‍ ചേര്‍ന്ന മഹാരാഷ്ട്ര കല്യാണ്‍ സ്വദേശികള്‍ മുഖേന ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്.
ഐസിസ് ഭീകരസംഘടനയില്‍ നിന്നും തിരിച്ച് നാട്ടിലെത്തിയ കല്യാണ്‍ സ്വദേശി ആരിഫ് മജീദിനെതിരെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്
ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Like · Comment ·  · 77821

No comments:

Post a Comment