Saturday 16 May 2015

സ്വിറ്റ്സര്‍ലന്‍ഡ്....

സ്വിറ്റ്സര്‍ലന്‍ഡ്....
മൂകപ്രകൃതി, അനേകം അര്‍ത്ഥതലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തി കൊണ്ടുപോകുന്ന സ്വപ്നസമാന ദൃശ്യാദ്ഭുതചാരുതയിലേക്ക്!
മഞ്ഞുമൂടിയ ആല്‍പ്സ് പര്‍വതനിരകള്‍ക്ക് മുകളില്‍ ആകാശവും ഭൂമിയും സാക്ഷി നിര്‍ത്തി മന്ത്രിക്കുന്നു..
ഈ ലോകം സുന്ദരമാണ്.മനുഷ്യരും'' 
ANGEL BERG IN SWITZERLAND ON 2-05-2013
K.M.RADHA

Like · Comment ·  · 24714

No comments:

Post a Comment