ചാനല്‍ ചര്‍ച്ചകള്‍ വിരസം,അര്‍ത്ഥരഹിതം
ഇന്ന്,(2015 May 19)കൈരളി ചാനലില്‍ ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍,മാദ്ധ്യമ നിരീക്ഷകന്‍ ഖാന്‍ (പൂര്‍ണ്ണമായ പേര്‍ ഓര്‍ക്കുന്നില്ല) എന്നിവര്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈന സന്ദര്‍ശന നേട്ട-കോട്ടങ്ങള്‍ വിലയിരുത്തുന്നു.
ഇന്ത്യയുമായി ,
ചൈന കോടികളുടെ വ്യാപാരബന്ധ കരാറില്‍ ഒപ്പിട്ടിട്ടില്ല.
അവ, നല്‍കില്ലെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തിയെന്ന്

ഉച്ചത്തില്‍ തര്‍ക്കിക്കുമ്പോള്‍ ,അതിശയം തോന്നി.
അല്ലാ,ഇതുകേട്ടാല്‍ തോന്നും ഇന്ത്യന്‍ പ്രധാനമന്ത്രി,
യുഡിഎഫ് -എല്‍ ഡിഎഫ്
,ഐ യു എം എല്‍,,എസ്ഡിപി ഐ,പോപ്പുലര്‍ ഫ്രണ്ട് ,വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി ഇവരുടെയൊക്കെ വോട്ടുകളുടെ പിന്‍ബലത്തിലാണ് ഇന്ത്യന്‍ ഭരണം ഏറ്റെടുത്തതെന്ന്!
''ചൈനയെ ഒരിക്കലും വിശ്വസിക്കരുത്.
എന്നും ഒരകലം പാലിക്കണം ;;
എന്ന് ഇവിടെ എഴുതിയിട്ടുണ്ട്.
മാത്രമല്ല,
ചൈന ഇനി,ഒന്നും തന്നില്ലെങ്കിലും
ഇത്രയൊക്കെ ബഹളം വെയ്ക്കാന്‍ ,ഖാനുള്ള ധാര്‍മ്മികത ചോദ്യം ചെയ്യുന്നു.
ഹോ..എന്തൊരു കാപട്യം ,അസഹിഷ്ണുത?
ഇനി
അഥവാ
ചൈന വ്യാപാരക്കരാറില്‍ നിന്ന് പിന്‍വാങ്ങിയാല്‍
ഇന്ത്യ മഹാരാജ്യത്തെ സമഗ്ര വികസനം, ,ഖാന്റെ പോക്കറ്റില്‍ നിന്ന് എടുത്ത് കൊടുക്കേണ്ടി വരുമല്ലോ.
കെ.എം.രാധ

No comments:
Post a Comment