ആധുനിക ഭാരതം കേന്ദ്ര ബിജെപി സര്‍ക്കാരില്‍നിന്നും,
പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നു.
തീര്‍ച്ചയായും,തിരഞ്ഞെടുപ്പ് പത്രികയില്‍ കൊടുത്ത വന്‍വാഗ്ദാനങ്ങള്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സഫലീകരിക്കുക തന്നെ വേണം.
ഒപ്പം,
വിദേശ രാജ്യങ്ങളുടെ മുതല്‍മുടക്ക്,ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തി,അനുകൂലമാക്കിയെടുക്കുകയാണ് വേണ്ടത്.

വിദേശികളുടെ ഇച്ഛയ്ക്ക് വഴങ്ങാതിരിക്കാനുള്ള അറിവും,കഴിവും കേന്ദ്ര സര്‍ക്കാരിനുണ്ട്.
പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി എന്നിവരുടെ വാക്കുകള്‍ ദൃഷ്ടാന്തമായി എഴുതാം.
കശ്മീര്‍ പണ്ഡിറ്റ് പുനരധിവാസം എങ്ങനെ നടപ്പിലാക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാം,
പാകിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്ന കൃത്യമായ ചുട്ട മറുപടി ,
മോഡി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒട്ടും അര്‍ഹതയില്ലാത്ത
മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി കേള്‍ക്കുക.
1 സൈനികര്‍ക്ക് വണ്‍ റാങ്ക് ,വണ്‍ പെന്‍ഷന്‍ പദ്ധതി
2 ജന്‍ ലോക്പാല്‍ എന്നിവ
ഉടന്‍ നടപ്പിലാക്കി രാഷ്ട്രീയ എതിരാളികളുടെ എതിര്‍പ്പ് ഇല്ലാതാക്കുക മാത്രമല്ല,
അവ ജനോപകാരപ്രദമവുമാണ്.

No comments:
Post a Comment