ബ്രിട്ടനില്‍ ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തിലേക്ക്...
ബ്രിട്ടനില്‍നിന്ന് സ്കോട്ട്ലന്റ് വേറിട്ട് പോകണമെന്ന ചില വക്രബുദ്ധികളുടെ അധികാരമോഹം തകര്‍ക്കാന്‍ കഴിഞ്ഞത്,
തീര്‍ച്ചയായും ,
ഡേവിഡിന്‍റെ -കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശക്തമായ പ്രചരണവും പിന്തുണയും കൊണ്ടത്രെ.
ഒരിക്കല്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ടവര്‍ ,സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 59ല്‍ 56 ഉം നേടി ,പാര്‍ലമെന്റിലെ ശക്തമായ സാന്നിദ്ധ്യമാകുന്നത്,തീര്‍ച്ചയായും ഭയക്കേണ്ടത് തന്നെ.

ഇന്ത്യ,യുഎസ് എസ് ആര്‍ വിഭജനം എന്ത് നേടിയെന്ന് ചരിത്രം വിശകലനം ചെയ്തു പഠിക്കുന്നവര്‍ക്കറി യാം.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഡേവിഡ് കാമറൂണിന്,&പാര്‍ട്ടിക്ക് നാട് കഷ്ണമായി മുറിയ്ക്കുന്നതിനെതിരെ ,അത് പിന്നീട് ഉയര്‍ത്തുന്ന ദൂരവ്യാപക ഫലങ്ങളെക്കുറിച്ച് നേരിട്ട് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ സ്കോട്ട്ലന്റ് വിഭജനം നടക്കില്ല.
ആശംസകള്‍
കെ.എം.രാധ
1 David Cameron 2David with wife samantha

No comments:
Post a Comment