ബ്രിട്ടന്‍ അഹങ്കാരം അവസാനിപ്പിക്കുക.
മുംബൈ സ്ഫോടനം മുന്‍കൂട്ടി അറിഞ്ഞിട്ടുപോലും,മറച്ചു വെയ്ച്ച ,ഇന്ത്യയ്ക്കകത്തുള്ള വിഷപ്പാമ്പുകള്‍ക്ക് ബ്രിട്ടനില്‍ നറുംപാല്‍ കൊടുത്തു സല്ക്കരിച്ചാണോ ,
''ലോകാസമസ്താ സുഖിനോ ഭവന്തു' മന്ത്രിക്കുന്നവരെ അപമാനിക്കുന്നത്? .
നൂറ്റാണ്ടുകളോളോം, പോര്‍ച്ചുഗീസ്,ഡച്ച്,ഫ്രഞ്ച്,ഇംഗ്ലീഷ് അധിനിവേശത്തിന്‍റെ ഇരകളാണ് ഭാരതീയര്‍.
അതില്‍,നൂറ്റാണ്ടുകള്‍ (1700 to 1947) ഇന്ത്യക്കാരെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരില്‍ കച്ചവടം നടത്തി,അടിമകളാക്കി വെച്ച്,

ഭാരതത്തിലെ സമ്പത്ത് മുച്ചൂടും കവര്‍ന്നെടുത്തു കൊണ്ടുപോയ,ഇംഗ്ലീഷ് ദ്രോഹികള്‍ക്ക് ,
ഇന്ത്യ മാപ്പ് കൊടുക്കരുത്.
കേരളത്തിലെ ,
ന്യൂനപക്ഷ വര്‍ഗീയതയെ തടുത്തു നിര്‍ത്താന്‍ ശ്രമിച്ച ടീച്ചര്‍ ,
ആര്‍ക്കും അവരവരുടെ മതാചാരത്തില്‍,വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞതാണോ കെ.പി.ശശികല ടീച്ചര്‍ ചെയ്ത അപരാധം?
അതോ,കേരളത്തിലെ,
കപട സ്ത്രീ സാമൂഹ്യ പ്രവര്‍ത്തകരെപ്പോലെ,
വര്‍ഗീയത ഗ്രസിച്ച സമൂഹത്തെ,കണ്ടില്ലെന്ന് നടിച്ചുകൊണ്ട്,
അവരിലേക്ക് ചായാന്‍ പോകാതിരുന്നതോ?
എന്തിനിങ്ങനെ,കണ്ണടച്ച് ഇരുട്ടാക്കുന്നു?,
ഗാന്ധിജി പോലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ നിരുല്‍സാഹപ്പെടുത്തിയത് പോലെ,
അതിനേക്കാള്‍ രൂക്ഷമായി മിഷണറിമാരുടെത് ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികളുടെ മതംമാറ്റത്തെ ശശികല ടീച്ചര്‍ വിമര്‍ശിച്ചു?
ഭാരതത്തെ,പാശ്ചാത്യരാജ്യങ്ങള്‍ ഭയപ്പെടുത്തരുത്.
കെ.എം.രാധ

No comments:
Post a Comment