അമൃതാനന്ദമയി മഠം ....
ഇന്ത്യയില്‍,
കേരളത്തില്‍
എന്നല്ല എവിടെയൊക്കെ പ്രളയം,പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ സ്തുതി അര്‍ഹിക്കും വിധം,പ്രതിഫലം ആഗ്രഹിക്കാതെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
നോര്‍വെക്കാരുടെ സേവനങ്ങള്‍ പോലെ തന്നെ.

സ്വയം ആള്‍ ദൈവം ചമഞ്ഞു കൊണ്ട്,മെയ്യനങ്ങാതെ
വിജ്ഞാനത്തിന്റെ ,
നന്മയുടെ ,
ആത്മാന്വേഷണത്തിന്‍റെ കെടാവിളക്ക് തെളിയിക്കുന്ന വേദ,പുരാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന
ആള്‍ദൈവങ്ങള്‍
ഇനിയെങ്കിലും
ആത്മപരിശോധന നടത്തുന്നത്...നന്നായിരിക്കും.
(ഇതെഴുതുന്നവള്‍ അമുതാനന്ദമയിയെ എന്നല്ല പ്രജാപതി മാരേയോ,സന്യാസിനികളെയോ, ഇന്ന് വരെ, നേരില്‍ കാണുകയോ, അമൃതാനന്ദമയി മഠത്തില്‍- വള്ളിക്കാവില്‍ പോവുകയോ ഉണ്ടായിട്ടില്ല)
കെ.എം.രാധ

No comments:
Post a Comment