യഥാര്‍ത്ഥ ജനാധിപത്യ മതേതരന്മാരെ തിരിച്ചറിയുക.
യുവാവിനെ, ഇത്ര ധൈര്യമായി താഴെയുള്ള പോസ്റ്റ് എഴുതാന്‍ പ്രേരിപ്പിച്ച മനോവികാരം?
കേരളത്തില്‍,എന്ത് പ്രവര്‍ത്തിച്ചാലും,നിയമ നടപടികള്‍ ഉണ്ടാകില്ലെന്ന ആത്മവിശ്വാസം.?
പിന്നെ,
ഈയിടെയായി,ഹൈന്ദവ ക്ഷേത്ര കാണിക്ക ,ഇത്രക്കാലം ഇരുമുന്നണികളും ദേവസ്വംബോര്‍ഡിന്റെ ഒത്താശയോടെ വെട്ടി വിഴുങ്ങി,വക മാറി ചിലവഴിച്ചു.

പാവപ്പെട്ട ഹിന്ദുക്കളെ സഹായിക്കാന്‍ പത്ത് പൈസ കൊടുക്കില്ല.
ഇതിനെതിരെ ഹൈന്ദവ സംഘടനകളില്‍ നിന്നും/,പലയിടങ്ങളില്‍ നിന്നും വന്‍ എതിര്‍പ്പുകള്‍ വന്നു കൊണ്ടിരിക്കുന്നു.
അതുകൊണ്ടാണ്,ജോസഫ് മാഷുടെ കൈവെട്ടിയ മനസ്സിന്‍റെ അതേ ഊടുവഴികളിലെക്ക് ,ഈ യുവാവും പോയത്.
ഇങ്ങനെയൊക്കെ,
ഒരു ഹിന്ദുനാമധാരി ,ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുമെന്ന് നവ മാദ്ധ്യമങ്ങളില്‍ എഴുതിയശേഷം,
അതാണ് മതേതരത്വം എന്ന് പറയട്ടെ.
എന്താകും കേരളത്തിലെ അവസ്ഥ?
തീര്‍ച്ചയായും,
ഇതെഴുതിയ പോസ്റ്റിന്‍റെ ഉടമ ആരായാലും
ഫെയ്ക്ക് ഐഡി യില്‍ വന്ന ഏത് ജാതിമതഅരാഷ്ട്രീയ രാഷ്ട്രീയ- തത്വചിന്താഗതികളുടെ വക്താവായാലും , സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ
പോലീസ് കേസെടുക്കെണ്ടതാണ്.
അസഹിഷ്ണുതയും,തീവ്ര ചിന്താഗതികളും മതസൗഹാര്‍ദ്ദം തകര്‍ക്കും.
സംശയമില്ല.
കഷ്ടം.

No comments:
Post a Comment