ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞ ആരാണ്?
എ ഐ സി സി വക്താവ് നടി ഖുഷ്ബു.
1'കേരളത്തിലെ കോണ്ഗ്രസ്സില്‍ പ്രശ്നങ്ങളൊന്നും ഇല്ല.''?
ഉത്തരം:
സോളാര്‍ സരിതയോട് ,
അല്ലെങ്കില്‍ ടി.സിദ്ധിഖിനോട് ,
വികസനകേരളത്തിന്‍റെ നവമാതൃകയെപ്പറ്റി ഒരു വാക്ക് ചോദിച്ചിട്ട് മതിയായിരുന്നു...മാഡം....?
2 ജയലളിതയ്ക്കെതിരായ കേസിന്‍റെ തുടര്‍നടപടികള്‍ പാര്‍ട്ടി ! നിരീക്ഷിച്ചു വരികയാണ്.
മറുമൊഴി :

ജയാമ്മയുടെ സാമ്രാജ്യത്തില്‍ വെച്ച് ഇങ്ങനെയൊക്കെ വാക്കുകള്‍ ഉപയോഗിക്കുന്നത് വളരെയധികം നല്ലത്.
കഴിയുന്നതുംവേഗം,
വാര്‍ത്ത അവരെ നേരിട്ടറിയിക്കും.
ഓകെ.
ഇതുപോലെ,
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി,
ഇപ്പോഴത്തെ പ്രധാനമന്ത്രി
ഒരു സ്ത്രീയെ നിരീക്ഷിച്ചു വെന്ന് ആരോപിച്ചു കൊണ്ട്
കോടികള്‍ ചിലവിട്ട് സംഘത്തെ നിയമിച്ചു,അല്ലേ? (മഹിളയ്ക്കും,മാതാപിതാക്കള്‍ക്കും ഒരു പരാതിയുമില്ലെന്നു എഴുതി തന്നിട്ടും,
കുറുക്കന്‍ ദ്വിഗ്വിവി ജയസിംഹനും ,സല്‍മാന്‍ ഖുര്‍ഷിദ്,കപില്‍ സിബല്‍ ഒക്കെ കത്തിച്ചു വിട്ട ഉഗ്രന്‍ ബൂമറാങ്ങ് ആകാശത്തെത്തി....
ഒടുവില്‍,
പാര്‍ട്ടിയുടെ തലയില്‍ തന്നെ വീണ് കോണ്ഗ്രസ് ഭസ്മ മായല്ലോ.)
അതുപോലെ,
തമിഴ്നാട്ടില്‍ നിന്ന് കോണ്ഗ്രസ് കെട്ടുകെട്ടും.
തലൈവി ...വിചാരിച്ചാല്‍"
ജാഗ്രതൈ!
കെ.എം.രാധ

No comments:
Post a Comment