മാതൃഭൂമി പത്രം തെറ്റ് എഴുതുന്നു.
തിരുത്തുക.
2015 May 21 page 16 അവസാന ഭാഗം ,രണ്ടാം ഖണ്ഡിക.
''അപ്പോഴാണ് സ്വാമിക്കും 'അബന്ധം'മനസ്സിലായത്.
'അബന്ധം'...തെറ്റ്.
''അബദ്ധം''-ശരി.
...............................................................................
കൈരളി ചാനല്‍ തിരുത്തുക.
ഹൈകോടതിയല്ല,

ഹൈക്കോടതി...ശരി.
മുതല കുളം ..അല്ല,
മുതലക്കുളം...ശരി.
എവിടെയൊക്കെ കൂട്ടക്ഷരം വേണം,വേണ്ട എന്നൊക്കെ അറിയണമെങ്കില്‍ ,ഒരു വട്ടമെങ്കിലും
എ.ആര്‍.രാജരാജവര്‍മ്മയുടെ ''
കേരളപാണിനീയം'' വായിക്കുന്നത് നല്ലത്.മുതലക്കുളം...ശരി.
എവിടെയൊക്കെ കൂട്ടക്ഷരം വേണം,വേണ്ട എന്നൊക്കെ അറിയണമെങ്കില്‍ ,ഒരു വട്ടമെങ്കിലും
എ.ആര്‍.രാജരാജവര്‍മ്മയുടെ ''
..............................................................................
മലയാളവ്യാകരണത്തില്‍ ,കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ,മൊഹിയുദ്ദീന്‍ എന്ന എം.എന്‍.കാരശ്ശേരിയുടെ(സഹപാഠി) സഹായം തേടാവുന്നതാണ്.
ഈയുള്ളവള്‍,അല്‍പ്പ വിഭവ.
മൊഹിയുദ്ദീന്‍,
എന്തിനാണ്,ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്?
ക്ലാസ്സിലും ,താന്‍ ഇങ്ങനെയൊക്കെയായിരുന്നല്ലോ!
ആശംസകള്‍
കെ.എം.രാധ
ഈയുള്ളവള്‍,അല്‍പ്പ വിഭവ.
മൊഹിയുദ്ദീന്‍,
എന്തിനാണ്,ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്?
ക്ലാസ്സിലും ,താന്‍ ഇങ്ങനെയൊക്കെയായിരുന്നല്ലോ!
ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment