ഹിന്ദു ഐക്യവേദിയുടെ ജീവാത്മാവും,പരമാത്മാവുമായ കുമ്മനം രാജശേഖര്‍ജിയുടെ (നേരില്‍ കണ്ടിട്ടില്ല.പരിചയമില്ല.) നേതൃത്വത്തില്‍
ആദിവാസികള്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള ഹൈന്ദവ സമൂഹം ,ക്ഷേത്രഭൂമിയും,കാണിക്ക പണവും സര്‍ക്കാരില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കാന്‍ അണിനിരക്കുക.
മുന്‍പില്‍ എന്ത് തടസ്സങ്ങളുണ്ടായാലും പ്രതിരോധിക്കുക.
സര്‍ക്കാര്‍,
അന്യാധീനപ്പെട്ട മൈനര്‍ സ്വത്ത്-അമ്പലഭൂമി -വീണ്ടെടുക്കാന്‍ അതതു ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൊടുത്ത ഉത്തരവ് പോലും കാറ്റില്‍ പറന്നിട്ടു കാലമേറെയായി.
പാവങ്ങളായ ഹിന്ദുക്കള്‍ക്ക് നാഥനില്ലാത്ത അവസ്ഥ!.

ധര്‍മ്മസമരത്തില്‍,സത്യം ജയിക്കട്ടെ.
ചിത്രം അയച്ചവര്‍ക്കു നന്ദി.
No comments:
Post a Comment