Sunday 24 May 2015

ബാര്‍ കോഴ

ബിജു രമേഷ്, 
ബാര്‍ കോഴയും കൊണ്ട് കാലം കുറെയായല്ലോ, ഓടി നടക്കുന്നു.
ഒരു കോടതിയും മൊഴിയെടുത്തില്ലേ?
പിന്നെ,
സരിതയുടെ വിവരം കേട്ട് ഞെട്ടി ബോധം കെട്ട രാജു ന്യായാധിപന് പ്രമോഷന്‍ കിട്ടിയെന്നോ മറ്റോ കേട്ടു.
അവിടെയാണ് ,കാര്യം...
Like · Comment ·  · 3652

No comments:

Post a Comment