Monday 25 May 2015

സംവിധായകന്‍ അനീഷ് വര്‍മ

മലയാളി സംവിധായകന്‍ അനീഷ്‌വര്‍മ്മയുടെ വാക്കുകള്‍ സത്യമെങ്കില്‍,നടന്‍ സുരേഷ് ഗോപി ,അനീഷിനെ സഹായിക്കുകതന്നെ വേണം.
എന്തിന്?മനുഷ്യത്വത്തിന്റെ പേരില്‍.
മാത്രമല്ല, 
ഇന്ന്,മലയാള സിനിമ അപചയം നേരിട്ടുകൊണ്ടിരിക്കുന്നു.
പ്രമുഖ സംവിധായകന്‍ കെ.ജി.ജോര്‍ജ്ജ് അഭിപ്രായപ്പെട്ടതു പോലെ 
കഴിഞ്ഞ വര്‍ഷം ബോക്സ്ഓഫീസില്‍ 150-160 കോടി രൂപയാണ് തകര്‍ന്നടിഞ്ഞത്.
കോടീശ്വരന്‍ പരിപാടിയില്‍ സുരേഷ്ഗോപി പല വ്യക്തി-സംഘടനകളെയും അകമഴിഞ്ഞ് സഹായിക്കുന്നത് കണ്ടിട്ടുണ്ട്.
അനീഷ്‌ വര്‍മ്മയ്ക്ക് ,
എല്ലാ സ്വദേശ-വിദേശ നല്ല സിനിമകളെ സ്നേഹിക്കുന്ന കാഴ്ച്ചക്കാരിയെന്ന നിലയ്ക്ക് ''കാവ്യം'എത്രയുംവേഗം കാണികളിലെത്തണമെന്ന പ്രാര്‍ത്ഥനയോടെ,
ആശംസകള്‍
കെ.എം.രാധ
‘സ്വന്തം സിനിമയെ മറക്കുന്ന ഒരാള്‍ എന്‍എഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ എങ്ങനെ രക്ഷപ്പെടുത്തും’. സുരേഷ്...
WWW.MANORAMAONLINE.COM

No comments:

Post a Comment