കേന്ദ്ര സഹായത്തോടെ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ ,കേരളം പ്രതിജ്ഞാബദ്ധമാവുക.
അതിന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി june3 ന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന് പ്രസ്താവിച്ചത് അങ്ങേയറ്റം അഭിനന്ദനീയം..
കേരളത്തിന്റെ സമഗ്രവികസനത്തിന് രാഷ്ട്രീയ ശത്രുതയും,ഉള്‍പ്പോരും അനാവശ്യ വിവാദങ്ങളും ,അനാരോഗ്യകരം.
മുകളില്‍പ്പറഞ്ഞ കാര്യം കൊണ്ട് എത്രയോ പദ്ധതികള്‍ മുടങ്ങിപ്പോയി.
പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടുവെന്നു മീഡിയയോട് ചോദിച്ചാലറിയാം.

ആശംസകള്‍
കെ.എം.രാധ
No comments:
Post a Comment