Monday 25 May 2015

മാറാട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍.

കോഴിക്കോട് ,ഗവ: ആര്‍ട്ട്സ്& സയന്‍സ് കോളേജില്‍ 
1967 to 1972(5 years) PDC to Degreeവരെ അഞ്ച് വര്‍ഷം ഒന്നിച്ച് പഠിച്ചവരാണ് ഞങ്ങള്‍.-
അതായത്,
ഇപ്പോള്‍,
സ്ഥാനം ലഭിച്ച പി ഡി രവിയെന്ന മാറാട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍.
രവി, 
അങ്ങനെ ,ഏകപക്ഷീയമായി വിധി നിര്‍ണ്ണയം നടത്തുമോ?
ഒരിക്കലുമില്ലെന്ന് മനസ്സ് പറയുന്നു.
കുറ്റക്കാര്‍ ആരുമാകട്ടെ,ശിക്ഷിക്കുമെന്ന് കരുതാം.
മേലില്‍ ,
ഇത്തരം വര്‍ഗീയ കലാപങ്ങള്‍ ഇളക്കി വിട്ട്
മനുഷ്യരെ ഭിന്നിപ്പിക്കില്ലെന്നും പ്രതീക്ഷിക്കാം.
കെ.എം.രാധ
Like · Comment ·  · 2422

No comments:

Post a Comment