Wednesday 20 May 2015

ശശി തരൂര്‍ ഭാര്യാഘാതുകന്‍.

ഗവേഷണത്തില്‍ ശശി തരൂര്‍ ഭാര്യാഘാതുകന്‍.
എന്നേ അറസ്റ്റ് നടക്കേണ്ടത്‌. 
കേന്ദ്ര ബിജെപി സര്‍ക്കാര്‍,ഒരിക്കലും ഒരിക്കലും തരൂരിനെ സഹായിക്കരുത്
.തരൂരിനെ
വന്‍ നിഗൂഢ ശക്തികള്‍ ,കേസ് നീട്ടിക്കൊണ്ടുപോയി നിശ്ശബ്ദമായി സഹായിക്കുന്നുവെന്ന് തോന്നിയിട്ടുണ്ട്.
സുനന്ദ-തരൂര്‍ ദമ്പതികള്‍ തിരുവനന്തപുരം- ,ഡല്‍ഹിയാത്രയില്‍ വിമാനത്തില്‍ നിന്ന് വാക് പോരും ,കൈയേറ്റവും(കോണ്ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ മൊഴി)ഉണ്ടായത്.
സുനന്ദയുടെ ദേഹത്തെ മുറിവുകള്‍,
ഭാര്യ മരിച്ച ശേഷം,
''സുനന്ദയ്ക്ക്‌ സുഖമില്ല,അതുകൊണ്ട് ജയ്പൂര്‍ സാഹിത്യോത്സവത്തിന് വരുന്നില്ലെന്ന തരൂരിന്റെ ട്വീറ്റ്.
മൃതദേഹം തിടുക്കപ്പെട്ട് ,സംസ്കരിച്ചത്,
കശ്മീര്‍ കുടിയേറ്റ പ്രശ്നത്തിന്,article 370 ന് തുരങ്കം വെച്ചത്,തരൂര്‍.
പോരാ..
2014 April
തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ,തരൂര്‍ പെന്തക്കോസ്ത്കാര്‍ക്ക് പണം ,ഭക്ഷണം കൊടുത്തു വോട്ടുകള്‍ ചോദിച്ചത്.
രാഷ്ട്രീയ പിന്തുണ, അധികാരം,,ധനം, കാലപ്പഴക്കമുണ്ടെങ്കില്‍ ഏത് കേസും മായും.,.
Like · Comment ·  · 2866

No comments:

Post a Comment