പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം നല്ലത്.
മൂന്നു കാര്യം നേടിയാല്‍ മാത്രമേ ചൈന, ഇന്ത്യന്‍ സൌഹൃദങ്ങള്‍ക്ക് വിലകൊടുക്കുന്നുവെന്ന് നമുക്ക് അംഗീകരിക്കാനാവു.
ഇതൊക്കെ .ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.
1 ഇന്ത്യക്ക്ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം
2 അരുണാചല്‍പ്രദേശില്‍ ,ചൈനീസ് കടന്നുകയറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കല്‍. ചരിത്രപരമായി ഇന്ത്യയുടെ അവിഭാജ്യഘടകമായി അരുണാചല്‍ പ്രദേശിനെ അംഗീകരിക്കല്‍

ചൈന ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് കെട്ടി വെള്ളം തിരിച്ചുവിട്ട്,ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ജനത്തിനു കുടിവെള്ളം മുട്ടിക്കുന്നത് അവസാനിപ്പിക്കല്‍
,4 ഇന്ത്യയെയും, ചൈനക്കെണിയില്‍ വീണ പാകിസ്ഥാനെയും ഒറ്റയടിക്ക് തകര്‍ക്കാന്‍ ,ചൈന പാക് അധിനിവേശ കാശ്മീരില്‍ റോഡുകള്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നന്നേക്കുമായി അവസാനിപ്പിക്കല്‍.
..ഇവയൊക്കെ സഫലീകരിച്ചാല്‍,മാത്രമേ ഇന്ത്യ-ചൈന സൗഹൃദം മെച്ചപ്പെട്ടുവെന്ന് കരുതാനാവൂ
കെ.എം.രാധ
..ഇവയൊക്കെ സഫലീകരിച്ചാല്‍,മാത്രമേ ഇന്ത്യ-ചൈന സൗഹൃദം മെച്ചപ്പെട്ടുവെന്ന് കരുതാനാവൂ
കെ.എം.രാധ
No comments:
Post a Comment