Friday, 15 May 2015

ആരാധന

ഇന്ത്യയില്‍ ആര് വിചാരിച്ചാലും ആരുടെയും ആരാധനയും ,ആരാധനാലയങ്ങളില്‍ പോകുന്നത് നിര്‍ത്താനും കഴിയില്ല.ഇങ്ങനെ മതധ്രുവീകരണം,വര്‍ഗീയവാദം ഒന്ന് കൊണ്ട് മാത്രമാണ് ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ മുസ്ലിംകള്‍ ഒറ്റപ്പെട്ടുപോകുന്നത്.
കെ.എം.രാധ
... ( പ്രതിഷേധിക്കുക .. പ്രതികരിക്കുക ..) ..... ഇതൊരു ചതിയാണ്..... ഗ്രൂപ്പുകളില്‍ കാസിമിനെ പോലെ തീവ്രവാദികള്‍ ഹിന്ദു വിരുദ്ധ പോസ്റ്റുകള്‍ തുടര്‍ച്ചയായി ഇടുക. അതില്‍ ആരെങ്കിലും കമന്‍റ് എഴുതിയാലുടന്‍ പോസ്റ്റ്‌ മാറ്റിക്കളഞ്ഞിട്ടു ആ കമന്‍റ് എടുത്തു സര്‍ക്കുലേറ്റു ചെയ്തു കമന്റ് എഴുതിയ പാവത്തിനെ ആക്രമിക്കുക. കാസിമിന്റെ പോസ്റ്റ്‌ ഇവിടെ കൊടുക്കുന്നു. ഇതില്‍ കമന്റ് എഴുതിയ യുവാവ് തെറ്റുകാരന്‍ ആണോ ...?????
വിദേശ രാജ്യത്ത് താമസിക്കുന്ന ഹിന്ദു സുഹൃത്തുക്കള്‍ ഇത്തരം ചതികളില്‍ പെടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക....
Like · Comment ·  · 6715

No comments:

Post a Comment