അതെന്താ ലാലേ,
അമൃത അടക്കം എല്ലാ ചാനലുകാരും ,പത്രങ്ങളും അവര്‍ക്കിഷ്ടമുള്ളവരെ മാത്രം പരിപാടികള്‍ക്ക് ക്ഷണിക്കുന്നത്?
അല്ലാ,ഞങ്ങളെപ്പോലുള്ളവര്‍ക്ക് അറിവിന്‍റെ കുറവോ,അതോ ലിപ്സ്റ്റിക്കിന്റെ തിളക്കമില്ലായ്മയോ, ചാനല്‍ നടത്തിപ്പുകാരെ വാക്ധോരണിയില്‍ പ്രീതിപ്പെടുത്താനുള്ള കഴിവില്ലായ്മയോ....
കാര്യമെന്തെന്ന് അറിഞ്ഞാല്‍ കൊള്ളാം.കേട്ടോ.
കോപിക്കരുത്.

ചിത്രം കാണൂ.
പൂന്തോപ്പില്‍ എല്ലാ തരം പൂക്കള്‍ക്കും ഇടം കൊടുത്താല്‍ മാത്രമേ,സമഗ്ര ശോഭ കൈവരൂ.
ആശംസകള്‍
കെ.എം.രാധ
1 video editor Lal Arinalloor

No comments:
Post a Comment