Saturday, 16 May 2015

അഭിനന്ദനങ്ങള്‍.

കേന്ദ്ര ബിജെപി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.
കേരളത്തിലെ പത്ര മാദ്ധ്യമങ്ങള്‍,മീഡിയ കഴിഞ്ഞ കുറെ മാസങ്ങളായി ,ആഴക്കടല്‍ മത്സ്യബന്ധനം വിദേശികള്‍ക്ക് തീറെഴുതിക്കൊടുത്തന്നും ആരോപിച്ച്,
ബിജെപിയുടെ ശത്രു രാഷ്ട്രീയ പാര്‍ട്ടികളെക്കൊണ്ട്,(എന്തിനു നക്സല്‍കാരുടെ സേവനം വരെ ഉപയോഗപ്പെടുത്തി) 
,സമര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അലറുകയും, 
പാവങ്ങളുടെ ഒറ്റുകാരനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ
ഈ നിമിഷം ' ക്ഷ ' വരപ്പിക്കുമെന്ന് വെല്ലുവിളിക്കുകയും ഒക്കെയായിരുന്നു.
ഹാഹാ....
കേന്ദ്ര ബിജെപി അധികാരത്തില്‍ എത്തിയ ഉടന്‍,,
കേരളത്തിന്റെ ദയനീയാവസ്ഥ എണ്ണിയെണ്ണി കണ്ണീര്‍ ഒഴുക്കി,
കേന്ദ്രത്തെ ഭീഷണിപ്പെടുത്തുന്ന വില്ലന്‍ നേതാക്കളും,
മാദ്ധ്യമ വീരന്മാരും താഴെയുള്ള വാര്‍ത്ത എന്തിനു ജനങ്ങളില്‍നിന്ന് മറച്ചു വെച്ചു എന്നറിഞ്ഞാല്‍ കൊള്ളാം.
ഇനി,
കഴിഞ്ഞ ഒരാഴ്ചയായി ലക്ഷദ്വീപ് യാത്രയ്ക്കിടയില്‍,വായിക്കാന്‍ വിട്ടു പോയ വാര്‍ത്തയല്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സന്തോഷം കൊണ്ട് ചോദിക്കുകയാണ്..
ശരിയേത്?
കെ.എം.രാധ
Like · Comment ·  · 2851289

No comments:

Post a Comment