Monday 18 May 2015

വിദേശയാത്രാനേട്ടങ്ങള്‍

Krishna Kumar R Nair എഴുതുന്നു.
വിലയിരുത്തുക
.എന്തെല്ലാം പദ്ധതികള്‍ കൊണ്ടുവന്നാലും,സമയബന്ധിതമായി നടപ്പാക്കിയാല്‍ മാത്രമേ,രാജ്യവും,ജനങ്ങളും പുരോഗതിയുടെ പടവുകള്‍ കയറി ലക്ഷ്യം കൈവരിക്കൂ
കെ.എം.രാധ
.........................................
നരേന്ദ്ര മോദിയുടെ 45 ദിവസത്തെ
വിദേശ യാത്രകൾ: ഭാരതം എന്ത് നേടി ?
ഭാരതത്തിലെ പ്രധാന മന്ത്രി ഏറ്റവും
കൂടുതൽ സമയം വിദേശത്താണ് എന്ന്
ആക്ഷേപിക്കുന്നവർക്ക് ഉള്ള മറുപടി . ശരിയാണ്
, പ്രധാനമന്ത്രി 45 ദിവസം വിദേശ യാത്രയിൽ
ആയിരുന്നു, ഈ 300 ദിവസത്തിൽ പരം
ദിവസങ്ങളിൽ, വേറെ ഒരു പ്രധാന
മന്ത്രിയും ഇത്രയും വിദേശ യാത്ര
നടത്തിയിട്ടില്ല. പക്ഷെ എന്തിനുവേണ്ടി ?
അത് കൊണ്ട് എന്ത് നേടി ?
1. ഭാരതത്തിനു യു എൻ സെക്യൂരിറ്റി
കൌണ്സിൽ മെമ്പർ ആകാൻ വേണ്ടി
അമേരിക്കയും ചൈനയും പിന്തുണ
പ്രഖ്യാപിച്ചു.
2. അമേരിക്ക- ഇന്ത്യയിലെ ഭക്ഷ്യ
സുരക്ഷ കണക്കിലെടുത്ത്
കൊണ്ടുള്ള അംഗീകാരം
3. ജപ്പാനിൽ നിന്നും 35 ബില്ല്യൻ ഡോളർ
വിദേശ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ,
ബുല്ലെറ്റ് ട്രെയിൻ ടെക്നോളജി
ഉൾപ്പെടെ.
4. ഭാരതത്തിന്റെ ആണവ നിലയങ്ങൾക്ക്
500 ടണ് യുറേനിയം നല്കാൻ ഫ്രാൻസുമായി
കരാർ.
5. ആഗോള വൻകിട കമ്പനി തലവന്മാരായ
മൈക്രോസോഫ്റ്റ് , പെപ്സികോ , ഫേസ് ബുക്ക്
,ആമസോണ് എന്നി കമ്പനികൾ ഭാരതത്തിൽ
നിക്ഷേപം നടത്താൻ കരാർ.
6. ടെക്നിക്കൽ വിദ്യാഭാസ മേഖലയിൽ
ഗവേഷണ പദ്ധതിക്ക് 5 മില്ല്യൻ ഡോളർ
ഇസ്രയേൽ വിദേശ നിക്ഷേപം ഇന്ത്യയിൽ.
7.ചൈനയിൽ നിന്നും 20 ബില്യൻ ഡോളർ വിദേശ
നിക്ഷേപത്തിനു കരാർ
8.മൌരിഷ്യസ്,സ്ചെചെല്ലേസ്,
ശ്രീ ലങ്ക - ഇന്ത്യൻ
ഉല്പന്നങ്ങളുടെ കച്ചവട സാധ്യത
ഏറെ നിലനില്ക്കുന്ന ഈ രാജ്യങ്ങളിൽ
കപ്പൽ വഴിയുള്ള ചരക്കു നീക്കത്തിനുള്ള
മാര്ഗം കൂടുതൽ സുഗമമാക്കുക,
ഇന്ത്യയുടെ 90 ശതമാനത്തോളം വരുന്ന
ക്രുട് ഓയിൽ ഇറക്കുമതി സമുദ്രത്തിലൂടെ
ആയതിനാൽ അതിന്റെ തടസ്സങ്ങൾ
മാറ്റുക, ഈ ദ്വീപുകളിലെ റോഡ്,
റെയിൽ, എയർ യാത്ര സൌകര്യങ്ങൾ
മെച്ചപ്പെടുത്തുക ,
ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു ഓയിൽ
ടാങ്ക് ഫാറം നിർമിക്കുക എന്നീ
കാര്യങ്ങൾ ചര്ച്ച ചെയ്തു,
ഉടമ്പടികളിൽ ഒപ്പിട്ടു.
9. ഇന്ത്യയുടെ സമഗ്ര വികസനത്തിൽ
ഫ്രാൻസ് 2 ബില്ലൻ യൂരോസ് നിക്ഷേപം
നടത്തുവാൻ കരാർ .
10. ഫ്രഞ്ച് കമ്പനി എയർ ബസ് 400 മില്ല്യൻ
മുതൽ 2 ബില്ല്യൻ യുറോയുടെ ക്രയ
വിക്രയം ഇന്ത്യയിൽ നിന്നും നടത്താൻ
കരാർ
11. ഫ്രഞ്ച് നാഷണൽ റെയിൽവേ ഡല്ഹി
ചന്ദിഗർഹ് റെയിൽവേ ലൈൻ 200 കിലോ
മീറ്റർ സ്പീഡിൽ ആക്കാൻ
സാമ്പത്തിക സഹായവും സാങ്കേതിക
പിന്തുണയും.
11. കാനഡ 3000 മെട്രിക് ടണ് യുറേനിയം
ഇന്ത്യൻ ആണവ നിലയങ്ങൾക്ക്
നല്കാനുള്ള ഉടമ്പടി.
12. പന്ത്രണ്ടാം നൂറ്റാണ്ടിലെ
ഭാരതത്തിലെ അതിപുരാവസ്തു ശിൽപം "
പാര്രറ്റ് ലേഡി " കാനഡ ഭാരതത്തിനു കൈമാറി
13. ജർമ്മൻ ഹാനോവർ ട്രേഡ് ഫെയർ "
ബ്രാൻഡ് ഇന്ത്യ " യും " മെക് ഇൻ
ഇന്ത്യ "യും വളരെ ആഗോള
പൊതുജനശ്രദ്ധ കൈപ്പറ്റി.
14 . മോദി സന്ദര്ശിച്ച 15 രാജ്യങ്ങളിലും
ഭാരതത്തിന്റെ "ബ്രാൻഡ് ഇന്ത്യ" ടൂറിസ്റ്റ്
മേഖലക്ക് പുതിയ കാഴ്ചപ്പാട് നല്കി.
15. വികസിത രാജ്യങ്ങൾ അമേരിക്ക, ചൈന,
റഷ്യ,ജർമ്മനി ,ഫ്രാൻസ്,കാനഡ എന്നിവരിൽ
ഭാരതവുമായി സുശക്തമായ സുതാര്യവുമായ
നയതന്ദ്ര ബന്ധം കെട്ടിപ്പടുക്കാ
നും ഭാരതം വിശ്വസനീയമായി വാണിജ്യ
ബന്ധങ്ങൾ സ്ഥാപിക്കാൻ ഉതകുന്ന ഒരു
രാജ്യമാണെന്ന് അവിടത്തെ
ജനങ്ങളെയും ഭരണാധികാരികളെയു
ം ബോധ്യപ്പെടുത്താൻ ഈ
സന്ദർശനങ്ങൾ ഉപകരിച്ചു. അതിനാൽ
"യമനിൽ" ഒറ്റപ്പെട്ടു പോയ
ഇന്ത്യക്കാരെയും ഒപ്പം
വിദേശികളെയും രക്ഷിക്കാൻ 26
രാജ്യങ്ങൾ ഭാരതത്തോട് അഭ്യര്ധിക്കുകയു
ം ആ രക്ഷാ പ്രവർത്തനങ്ങൾ
സ്തുത്യര്ഹമായ രീതിയിൽ ഭാരതം
നടത്തുകയും ചെയ്തു. ഇത്
ഭാരതത്തിന്റെ സൽപേര് ആഗോള തലത്തിൽ
ശ്രദ്ധിക്കപ്പെടാൻ ഇടയായി. നേപ്പാളിൽ
ഭാരതം നടത്തിയ അതിദ്രുത ഗതിയിലുള്ള രക്ഷാ
സന്നാഹങ്ങൾ ലോക രാഷ്ട്രങ്ങളുടെ
പ്രശംസക്ക് പാത്രീഭൂതമാവുകയാണ്.
ഇതാണ് പ്രധാന മന്ത്രിയുടെ വിദേശ
സഞ്ചാരത്തിന്റെ നേട്ടം.
പക്ഷെ മറുവശത്ത് 60
കൊല്ലത്തോളം ഇന്ത്യ ഭരിച്ച
കോണ്ഗ്രസിന്റെ നായിക സോണിയ
ഗാന്ധിയുടെ മകനും പ്രതിപക്ഷ
കോണ്ഗ്രസിന്റെ വൈസ് പ്രസിഡന്റ് രാഹുൽ
ഗാന്ധി 57 ദിവസത്തെ വിദേശ പര്യടനം
(അജ്ഞാത വാസം) നടത്തി. എന്തിനു പോയി ,
രാജ്യത്തിന് എന്ത് കിട്ടി ? ഇന്നും
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
മോദിയെ വിമർശിക്കുന്നവർ ഒരു കാര്യം
ഓർത്താൽ നന്ന്, ഒന്ന് തിരിഞ്ഞു നോക്കുക,
കഴിഞ്ഞ പത്തു വര്ഷം കൂടി.
Like · Comment · 

No comments:

Post a Comment