Wednesday 20 May 2015

സാഹിത്യസ്പര്‍ശം

പ്രിയമുള്ളവരേ,
'ഹരിപ്രിയ 'കഥ ശ്രദ്ധയോടെ വായിച്ച്, അഭിപ്രായം ക്ഷണിക്കുന്നു..
പ്ലീസ്. 
want a clear analysis from all of you.
മലയാള സാഹിത്യലോകത്ത് ഐന്ദ്രജാലികസ്പര്‍ശത്താല്‍ രത്നപവിഴ കൊട്ടാരങ്ങള്‍ പണിത തച്ചുശാസ്ത്രാചാര്യന്‍ എം.ടിയുടെ 
''രചനകള്‍ അതെന്തായാലും മനുഷ്യമനസ്സില്‍ മായാതെ കിടക്കുമ്പോഴാണ്,സാര്‍ത്ഥകമാകുന്നതെന്ന'' 
വചനം ഓര്‍മ്മിക്കുന്നു.
കഥ,
മുഖപുസ്തകത്തില്‍ നിന്നോ,താഴെ കൊടുത്ത ലിങ്കില്‍ നിന്നോ വായിക്കാം.
'കന്യകയെ പ്രണയിച്ച ഗന്ധര്‍വന്‍' കഥ അനുവാചകര്‍ക്കിടയില്‍,ഏറെ സ്വീകാര്യതയുണ്ടായത്,നിങ്ങളെല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണം കൊണ്ടെന്നറിയാം.
.കടപ്പാടുകളോടെ,
സ്നേഹത്തോടെ,
കെ.എം.രാധ
www.facebook.com/radhajanakiamma/
Writer · 2,262 Likes
കെ.എം.രാധ's photo.


കെ.എം.രാധ

  • Suja Pavithran
  • Rajan Tusharam
  • Vinod Kumar
  • Prasanth Nair Mullaparambil
Like · Comment ·  · 46

No comments:

Post a Comment