മാവോയിസ്റ്റ് രൂപേഷും ,സംഘവും താഴെയുള്ളവരെയും,കേരളത്തിലെ കോര്‍പ്പറേറ്റു മുതലാളിമാരെയും കണ്ടില്ലെന്നു നടിക്കുന്നു.
അവരെ തൊടാന്‍ പേടിക്കുന്നു.
സര്‍ക്കാര്‍ മുതല്‍ നശിപ്പിച്ചാല്‍,അവ നികുതിയിനത്തില്‍ വകയിരുത്തി ,പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഇരുട്ടടി കിട്ടും.
മുന്‍പും, ഈ താളില്‍ എഴുതിയിട്ടുണ്ട്.
ഛ്ത്തീസ്ഗഡ്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍,അന്നന്നത്തെ അരിക്കാശിനു വേണ്ടി തൊഴിലെ പോലീസുകാരെ ബയണറ്റു കൊണ്ട്, കുത്തിക്കൊല്ലുക,
വയറ്റില്‍ ബോംബുകള്‍ കെട്ടി വെച്ച് ദേഹം പൊട്ടിച്ചിതറിയ്ക്കുക. തുടങ്ങിയ

അതിനീച കര്‍മ്മങ്ങള്‍ തുടരുന്നതിന് പകരം,
നേരിട്ട് സമൂഹത്തിലേക്കു വന്ന്,മനുഷ്യരുടെ കണ്ണീര്‍ ഒപ്പാന്‍ മാവോയിസ്റ്റുകള്‍ എന്തുകൊണ്ട് തയാറാവുന്നില്ല?
എന്തുകൊണ്ട്,ഇരുപതിനായിരം/മുപ്പതിനായിരം കോടി രൂപ സമ്പാദിക്കുന്നവരിലേക്ക് മാവോയിസ്റ്റുകള്‍ നീങ്ങുന്നില്ല?
കഷ്ടം
കഷ്ടം
No comments:
Post a Comment