Wednesday 20 May 2015

ഇര

മുന്‍പില്‍ ഒറ്റ ചിത്രം മാത്രം. വിദ്യാഭ്യാസം,അറിവുണ്ടെന്ന് സമൂഹം കരുതുന്ന പെണ്‍കുട്ടികള്‍ എങ്ങനെ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ എത്തിപ്പെടുന്നു?ഇതുപോലെയുള്ള ,ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, കുറ്റം ചെയ്തവരെ പിടികൂടി ശിക്ഷിക്കാന്‍ എന്തുകൊണ്ട് ഭരണകൂടം ശ്രദ്ധിക്കുന്നില്ല? സോഷ്യല്‍ മീഡിയയുടെ അതിപ്രസരം എത്രമാത്രം നല്ല അറിവുകള്‍ നല്കുന്നുവോ,അത്രമാത്രം അപകടങ്ങളും പതിയിരിക്കുന്നവെന്ന് തിരിച്ചറിയുക.
കുടുംബത്തിന്‍റെ തീരാ ദുഃഖത്തില്‍ പങ്കുചേരുന്നു
സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയ ജന്മഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍.
കെ.എം,രാധ
കഥാകാരി,
കോഴിക്കോട്
കൊച്ചി: ലൗ ജിഹാദിനിരയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം...
WWW.JANMABHUMIDAILY.COM

No comments:

Post a Comment