തലശ്ശേരിക്കാരന്‍ ദിപിന്‍ കണ്ണൂര്‍ (സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍)എഴുതുന്നു.
'ഹരിപ്രിയ' കഥ വായിച്ചു.
ഇഷ്ടപ്പെട്ടുവെന്ന്. സന്തോഷമുണ്ട്.
പക്ഷേ,
പലപ്പോഴും
'ഹരിപ്രിയ' കഥ വായിച്ചു.
ഇഷ്ടപ്പെട്ടുവെന്ന്. സന്തോഷമുണ്ട്.
പക്ഷേ,
പലപ്പോഴും
പുതുതലമുറ, കുതിച്ചോട്ട, കുത്തൊഴുക്കില്‍
'സമഗ്ര -പരന്ന വായന'യ്ക്ക് സമയം കണ്ടെത്താന്‍ താല്പ്പര്യപ്പെടുന്നില്ല.
അറിവ്,ഗുളിക രൂപത്തില്‍ വേണമെന്നാണ് ആവശ്യം.
ഒരു നോവല്‍ ,ചെറുകഥയാക്കി മാറ്റിയാല്‍ സ്ഥിതിയെന്താകും?
തീര്‍ച്ചയായും,
ന്യൂജന്‍ ഇഷ്ടങ്ങള്‍ക്ക് വഴിപ്പെട്ടുകൊണ്ട്,
'ഹരിപ്രിയ' ( കഴിവതും കഥയുടെ ഉള്‍ക്കാമ്പ് ചോര്‍ന്നു പോകാതെ) മറ്റൊരു രൂപത്തില്‍ എഴുതാം.
ഒരു നിബന്ധന മാത്രം.
വായിക്കുക.
അഭിപ്രായം..എന്തുമാകട്ടെ-സത്യമായി എഴുതുക.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment