കേന്ദ്രപദ്ധതികള്‍
വിഴിഞ്ഞം,കഞ്ചിക്കോട് ഐടിഐ ,ഗ്രാമീണ പദ്ധതികള്‍
അങ്ങനെ സംസ്ഥാന വികസനത്തിന് ആക്കം കൂട്ടുന്ന നിരവധി ജനക്ഷേമ കാര്യങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന / അട്ടിമറിക്കുന്ന ആസൂത്രിതയജ്ഞത്തില്‍ നിന്ന്,
കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ പിന്തിരിയുക.
അദാനി വേണ്ടെങ്കില്‍ ,

മലബാര്‍ ഗോള്‍ഡും,ലുലുമാളും,ആലുക്കാസും ഭീമന്മാരെയും വിളിക്കാന്‍ ആരോപണമുന്നയിച്ച രാഷ്ട്രീയക്കാര്‍ കേന്ദ്രത്തിന്‍റെ
ശ്രദ്ധയില്‍പ്പെടുത്തുക.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പേടിപ്പിക്കരുത്.
അതിന് പകരം,
കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതിയ ഭൂമി,കൃഷിയ്ക്ക് വിട്ടുനല്കുക.
കെ.എം.രാധ

No comments:
Post a Comment