1947 August 14 മുതല്‍ സ്വന്തം രാഷ്ട്രം സംരക്ഷിക്കാന്‍ കെല്‍പ്പില്ലാതെ,
ഇന്ത്യയോട് ആയിരം വര്‍ഷം യുദ്ധം ചെയ്ത്,
ഭാരതത്തെ നശിപ്പിക്കാന്‍ തയാറെടുത്ത പാകിസ്ഥാന്‍..
ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്‍റെ അടിത്തറയിളക്കാന്‍,
നിരവധി നേര്‍- ഒളിയുദ്ധങ്ങള്‍ നടത്തി,തീവ്രവാദികളെ അയച്ചു എന്നും സ്വസ്ഥത കെടുത്തും സഹോദര രാഷ്ട്രം.ഭാഗം വാങ്ങി പോയിട്ടും, തന്ത്ര ശാലി ചൈനയുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നു എന്നന്നേക്കുമായി അസ്തമിക്കാന്‍ പോകുന്ന ഭസ്മാസുരന്‍.

ഇന്ത്യയുടെ അവിഭാജ്യഘടകമാകാന്‍, ഹരി സിംഗ് രാജാവ് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച
കശ്മീരില്‍,
പുനരധിവാസം എങ്ങനെ നടപ്പാക്കണമെന്ന് ,ഇന്ത്യയ്ക്കറിയാം.
1970 ല്‍ പാകിസ്ഥാന്‍,കാശ്മീരി മുസ്ലിംകളുടെ മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെച്ചു ,
അവരുടെ സഹായത്തോടെ നാല് ലക്ഷം ഹിന്ദുക്കളെ തുരത്തി, ജീവനും കൊണ്ട് താഴ്വരയില്‍ നിന്ന് ഓടിപ്പോകേണ്ടി വന്ന ദുരന്തത്തിന് ശാശ്വത പരിഹാരം കണ്ടേ തീരൂ.
സ്വന്തം നാട് കുരുതിക്കളമാക്കി,
ഇനിയും എന്നും സൌമനസ്യത്തോടെ പെരുമാറിയ ജ്യേഷ്ഠനെ ,നശിപ്പിക്കാനാണ് ഭാവമെങ്കില്‍,
അതെന്തു വില കൊടുത്തും തടഞ്ഞുനിര്‍ത്തി,അനുജനെ പാഠം പഠിപ്പിക്കുക.

No comments:
Post a Comment