ന്യൂജന്‍ അനൂജ മുഖ പുസ്തകത്തിലൂടെ,
പ്രണയസാക്ഷാത്ക്കാരത്തിനായി
മൂന്നു കുട്ടികളുടെ പിതാവായ ഖലീലിനൊപ്പം ഇറങ്ങിപ്പോയത് ചോദ്യം ചെയ്ത ,സൌഹൃദങ്ങളെ ആക്ഷേപിക്കുന്നത് വായിക്കുക.
ഇവിടെ
പ്രണയക്കുരുക്കില്‍ വീണാല്‍ മുന്‍പിന്‍ ചിന്തയില്ല.

''ചന്ദനക്കുറിയും തൊട്ട് നൊന്ത് പെറ്റ അമ്മയോടൊപ്പം കളിച്ചും ചിരിച്ചും നടന്ന ആ പെൺകുട്ടിയാണ്
തല മുണ്ഡനം ചെയ്യപ്പെട്ട് ഒരു തുണ്ട് കയറിൽ പിടഞ്ഞവസാനിച്ചതെന്ന് ഒരു ഞെട്ടലോടേ മാത്രമേ വിശ്വസിക്കാനാവു.''
എന്ന ഫെയ്സ്ബുക്ക് സുഹൃത്തിന്‍റെ വാക്കുകള്‍ക്കു ഒറ്റ ഉത്തരം. മാത്രം.
സ്നേഹം,പ്രണയം അനശ്വരമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.
എന്നിട്ടും,ആര്‍ക്കും ഒരു പരാതിയുമില്ല.
കേരളത്തില്‍,
ന്യൂജന്‍ ചെറുപ്പക്കാരികള്‍ പ്രത്യേകിച്ച് ഹിന്ദുക്കള്‍ അഹങ്കാരം,ധിക്കാരം,ചങ്കൂറ്റം കൊണ്ട് എന്തും നേടാമെന്ന് ചിന്തിക്കുന്നു.
അതായിരുന്നു,
''തെരുവില്‍ വെച്ച് തന്നെ ചുംബനസമരം വേണോ'' എന്ന് ചോദിച്ചപ്പോള്‍,
ചാന്തുപൊട്ടും,കറുത്ത കണ്ണടയും,മൊബയില്‍ ഫോണില്‍ പാട്ടും കേട്ട് ജീന്‍സില്‍ തിളങ്ങിയ പെണ്‍കുട്ടി,
''ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.ഇഷ്ടമുള്ളത് ചെയ്യും.എന്താ തെരുവില്‍ വെച്ച് ചുംബിച്ചാല്‍......
എന്നൊക്കെ ചോദിച്ചുകൊണ്ട് ബഹളം വെച്ചത്.!
ചാനലുകളിലും വന്‍കോലാഹലമായിരുന്നല്ലോ.,
വിദേശത്ത്,സായിപ്പിന്റെ രാജ്യത്ത് നിരത്തുകള്‍ തോറും ഇതാണോ എന്ന് അന്വേഷിക്കുക.
യാത്രയില്‍ വളരെ (എന്തിനു മൂന്നേ മൂന്നു എണ്ണം) വിരളമായിട്ടെ കണ്ടിട്ടുള്ളൂ.
കേരളത്തില്‍
സ്വന്തം അമ്മയെ പിതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്ന് അടിച്ചിറക്കിയതും,
പിതാവിനെ കാമുകന്റെ സഹായത്തോടെ വയലില്‍ ചവുട്ടി താഴ്ത്തി കൊന്നതും ,
ഹിന്ദു യുവതികള്‍ക്ക് മാത്രം അവകാശപ്പെട്ട മേന്മകളാണ്.
കത്തിലെ ഓരോ വരിയിലും തുടിക്കുന്ന ധാര്‍ഷ്ട്യം വായിക്കു.
ദൈവവിശ്വാസിയല്ലാത്ത പെണ്‍കുട്ടി എങ്ങനെയാണ് ,
കടുത്ത മത ബോധം,
കര്‍ശന ആരാധനാസമ്പ്രദായങ്ങളുള്ള
മറ്റൊരു മതത്തിലെത്തിയത്?
ഉത്തരം ഒന്ന് മാത്രം.
അതാണ്,
പ്രണയത്തിന്റെ മാസ്മരികത.
ഒരു പെണ്‍കുട്ടിയ്ക്കും ഇങ്ങനെയൊരു ദുരന്തമുണ്ടാകരുതെയെന്നു പ്രാര്‍ത്ഥന.
കത്ത് അയച്ചു തന്ന സരിന് നന്ദി.
കെ.എം.രാധ.

No comments:
Post a Comment