Sreekumar D Pillai എഴുതിയ വാസ്തവം വായിക്കു.
വിലയിരുത്തു.
all wishes
കെ.എം.രാധ
.................................................................................................................
ഒരു വിത്തിട്ടാൽ അതുമുളച്ച് കായ്ഫലം ലഭിക്കുവാൻ നിശ്ചിത സമയം സമയം ആവശ്യമാണന്ന് എല്ലാവർക്കും അറിയാം.വിലയിരുത്തു.
all wishes
കെ.എം.രാധ
.................................................................................................................
ശ്രീ നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറി ഒരുവർഷം തികയുമ്പോൾ തകർന്നുകിടന്ന സാമ്പത്തികരംഗം ഉണർവ്വിലേക്ക് വരുമ്പോൾ കേരളത്തിലെ മീഡിയകളും
കൂട്ടത്തിലുള്ള കുറച്ച് ആൾക്കാരും മാത്രം അത് ഉൾക്കൊള്ളുവാൻ വല്ലാതെ കഷ്ടപ്പെടുന്നു..
മഹാരാഷ്ട്രയിൽ ഗോവധം നിരോധിച്ചപ്പോൾ പോത്തുവിപ്ലവം നടത്തി പ്രതികരിച്ചു.
കേരളത്തിൽ
തൃശൂരിൽ പ്രവർത്തിക്കുന്ന സിറ്റി സൂപ്പർമാർക്കറ്റിലേക്ക് മുസ്ലീം ക്രിസ്ത്യൻ ഉദ്യോഗാർത്ഥികളെ തേടിയുള്ള പരസ്യം പ്രസിദ്ധപ്പെടുത്തിയ
പത്രങ്ങൾ ബോംബെയിലെ ഒരു സ്ത്രീ മുസ്ലീമായതിനാൽ വീടൊഴിയണമെന്നത് വലിയവാർത്തയായി
പ്രസിദ്ധീകരിച്ചു.
ഇന്ത്യയിൽ പെട്രോളിന് മറ്റു സംസ്ഥാനങ്ങളേക്കാളും കേരളം മുന്നിട്ടു നില്ക്കുമ്പോൾ
പ്രതികരിക്കാത്തവർ ആഗോള ക്രൂഡോയിൽ വിലനിലവാരവുമായി ഘോരഘോരം കേന്ദ്രസർക്കാരിനെ വിമർശിക്കൂന്നു.
തീവ്രവീപ്ലവത്തിന്റെ
ഹോൾസെയിൽ ഡീലർമാരായ കമ്മ്യൂണിസ്റ്റ് സഖാക്കൾ കൂട്ടത്തിലൊരു വിപ്ലവ ചിന്താഗതിക്കാരിയുടെ ദുരൂഹമരണത്തിൽ ഒരുവാക്കുകൊണ്ട്പോലും
പ്രതികരിക്കാതെ നിശബ്ദതയിൽ കഴിയൂന്നു.
ഇന്ത്യയുടെ നയങ്ങൾ
ചൈനയ്ക്കെതിരാണന്നു പറഞ്ഞ് ശ്രീ മോഡിക്കെതിരെ പാർട്ടിപ്രമേയം അവതരിപ്പിക്കുന്നു.
സ്വന്തം കുടുംബം സ്വാതന്ത്ര്യാനന്തരം ഇത്രകാലം ഭരിച്ചിട്ടും അമേത്തിയിൽ ഐഐറ്റി ഇല്ലാത്തതിന് ശ്രീമതി സ്മൃതി ഇറാനി മറുപടിപറയണമെന്ന് ഗണ്ടി കുടുംബം.
കാര്യമായ യാത്രാസൗകര്യങ്ങൾക്കുള്ള റോഡുകളോ, വൈദ്യുതീകരിച്ച ഭവനങ്ങളോ ഇതുവരെ എത്തിയിട്ടില്ലാത്തതിന് ഇപ്പോഴത്തെ സർക്കാരാണോ ഉത്തരവാദി?
കേരളത്തിലെ മാണി കോഴവാങ്ങിയതിന്റെ തെളിവു പുറത്തായപ്പോൾ തെളിവു പുറത്താക്കിയവർക്കെതിരേ അന്വേഷണത്തിന് ഉത്തരവിടുന്നവർ
പ്രതിയായ മാണിക്കെതിരേ എന്തുചെയ്തു എന്നതുകൂടാതെ മാണിക്കെതിരേ ആക്ഷനെടുത്താൽ പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നുള്ള ഭീഷണിയും.
ആ മാണി മാണിസാറും ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി വെറും മോഡിയായും കാണുവാൻ
മീഡിയകൾ മത്സരിക്കുന്നു.
സത്യം പറയുന്നവരെ സംഘിയാക്കുന്ന
മതേതരന്മാർ മനസ്സിലാക്കണം ഒരാൾക്ക് കുരച്ചുപേരെയും കുറച്ച്പേർക്ക് ഒരാളെയും അധികകാലം വിഡ്ഢിയാക്കാൻ കഴിയുകയില്ല...

No comments:
Post a Comment