ഇന്ത്യയെന്ന ജനാധിപത്യ മതേതരത്വ രാഷ്ട്രത്തില്‍
ഹൈന്ദവ ഭൂരിപക്ഷമെന്ന ന്യൂനപക്ഷം നിശ്ശേഷം തുടച്ചു മാറ്റപ്പെടുന്ന കടുത്ത ചിന്ത....
മാത്രമോ,?
ഇന്ന് നാമമാത്രമായ ജൈന-ബുദ്ധമതം പോലെ,ഹിന്ദു മതവും വൈദേശിക കടന്നുകയറ്റം കൊണ്ട് തീര്‍ത്തും ഇല്ലാതാകുമോ എന്ന ഭീതിയില്‍
കെ.പി.ശശികല ടീച്ചര്‍ ചില നഗ്ന സത്യങ്ങള്‍ തുറന്നു പറയുന്നു.

മുന്‍പ്,എന്തായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവസ്ഥ.?
അതുപോലെ,ടീച്ചര്‍ക്കും
(ഒരിക്കല്‍ ഫോണ്‍ വഴി സംസാരിച്ചു. ഇന്ന് വരെ നേരില്‍ കണ്ടില്ല.പ്രഭാഷണത്തിന്‍റെ വീഡിയോ മുന്‍പ് എപ്പോഴോ ശകലം കേട്ടു.
അവര്‍ ,പറയുന്നത് ശരിയെന്ന് തോന്നി.)
ബ്രിട്ടനിലേക്ക് പോകാന്‍ വിസ ലഭിക്കും.
ഇപ്പോള്‍,
വിസ നിഷേധിക്കാന്‍ കാരണം,ചില മലയാളി കുഷ്ഠരോഗ മനസ്സുള്ളവരുടെ ദുഷ് ചെയ്തികള്‍.
ഞാന്‍,
,ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ആരാധിക.
എന്തുകൊണ്ട്,?
Think,David is a strong ruler &an ardent patriot never like to detach any part from Great Britain by referendum.
അതുകൊണ്ടാണ്,
ബ്രിട്ടനില്‍ നിന്ന് സ്കോട്ട്ലന്റ് വേറിട്ട് പോയി, രാജ്യം ഭിന്നിക്കണമെന്ന ചില കുബുദ്ധികളുടെ തന്ത്രം(,ഹിതപരിശോധനയില്‍
55% വിജയിച്ച് )
പാഴായിപ്പോയത്.
ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയും,
അസഹിഷ്ണുതയില്ലാത്ത മലയാളി സംഘടനകളും,
ടീച്ചറുടെ പ്രഭാഷ്ണം കേള്‍ക്കാന്‍ താല്പ്പര്യമുള്ളവരും വിസ നിഷേധത്തിനെതിരെ പ്രതികരിക്കുക.
മാത്രമോ,
ടീച്ചര്‍ നേരിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കൈവശം കത്ത് ലഭിക്കും തരത്തില്‍ തയാറാക്കി അയക്കുക.
ബ്രിട്ടനോട്,
എവിടെ,എപ്പോള്‍ വിവാദ പ്രഭാഷണം നടത്തിയെന്ന് തെളിവുകള്‍ തരാന്‍ ആവശ്യപ്പെടുക.
ഒപ്പം,ബ്രിട്ടന്‍
മുംബൈ ഭീകരാക്രമണം മുന്‍കൂട്ടി അറിഞ്ഞിട്ടുപോലും,നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലിക്കാനായിരുന്നോ വിവരം ഒളിച്ചുവെച്ചത്?
തത്സമയം,
വിലപ്പെട്ട വാര്‍ത്ത അറിഞ്ഞിരുന്നെങ്കില്‍ ഒരു മനുഷ്യജീവനും പൊലിയില്ലായിരുന്നു എന്നും പറയുക..

No comments:
Post a Comment